Chapter Title : ശ്യാമും അമ്മയും കാര്‍ലോസും [സ്മിത]
ഇന്‍ ആള്‍ എന്നൊക്കെയാണ് മുതലാളി രാഘവന്‍ ചേട്ടന്‍ എന്നെ വിളിക്കുന്നത്. കാഷ്യര്‍ ആയി ഇരിക്കുന്നത് മുതല്‍ മാര്‍ക്കറ്റില്‍ പോയി സാധനം വാങ്ങിക്കൊണ്ടുവരുന്നത് വരെയുള്ള ജോലികള്‍ അതില്‍പ്പെടും...
അവിടെ ഇരുന്നുകൊണ്ട് ഞാന്‍ അയല്‍വക്കത്തെ വീട്ടിലേക്ക് ഒന്നുകൂടി നോക്കി. എന്നിട്ടും അവിടെയെങ്ങും ആരെയും കാണാന്‍ കഴിഞ്ഞില്ല.
പെട്ടെന്ന് അകത്ത്, ജനാലയ്ക്കപ്പുറം ഒരു നിഴല്‍ ഞാന്‍ കണ്ടു. ആദ്യമൊന്ന് ഭയപ്പെട്ടു. നല്ല ഉയരവും വണ്ണവുമുള്ള ആരോ ആണ്.
ശരിക്കുള്ള ഭയം ആ നിഴല്‍ പുറത്തേക്കിറങ്ങി എന്‍റെ മുമ്പിലേക്ക് വന്നപ്പോഴാണ്.
കാര്‍ലോസ്!
ആ രൂപം കണ്ട് ഞാന്‍ യാന്ത്രികമായി മന്ത്രിച്ചു:
കാര്‍ലോസ് കെ പി!
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളില്‍ എന്‍റെ മുമ്പില്‍ പേടിസ്വപ്നം പോലെ ഉണ്ടായിരുന്നവന്‍.
കണ്ടുമുട്ടുമ്പോള്‍ തന്നെ വായ് നിറയെ തെറി. അതും ഏറ്റവും പുളിച്ചതും വൃത്തികെട്ടതും!
വെറുതെ, രസത്തിന് മുഷ്ടിചുരുട്ടി ഇടിക്കുക, തള്ളി വീഴിക്കുക, പരസ്യമായി അവഹേളിക്കുക...
രണ്ട് വര്‍ഷം!
അതാ, മൈരന്‍ എന്നെ കണ്ടുകഴിഞ്ഞു. ഇപ്പോള്‍ അവനെന്‍റെ നേരെ വരുന്നു. മുഖത്ത് ഇപ്പോഴുമുണ്ട് പരിഹാസച്ചിരി. പഴയ സ്കൂള്‍ കാലഘട്ടത്തിലെ ഭേതി നിറഞ്ഞ ദിനങ്ങള്‍ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്ന കൊലച്ചിരി!
“നീ?”
എന്‍റെ നേരെ സംശയത്തോടെ വിരല്‍ ചൂണ്ടി അവനെന്നെ നോക്കി.
“ശ്യാം...ശ്യാം മോഹന്‍...?”
“അതെ...”
ഞാന്‍ തലകുലുക്കി.
“നീയെന്നാ ഇവിടെ?”
“ഇതാ എന്‍റെ വീട്...”
പിമ്പിലേക്ക് കണ്ണു കാണിച്ച് ഞാന്‍ പറഞ്ഞു.
“എഹ്? അപ്പം നമ്മള് അയലോക്കംകാരാണോ?”
എന്‍റെ മനസ്സ് തകര്‍ന്നു തരിപ്പണമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പ്ലസ് ടൂവിന് പഠിക്കുന്ന കാലത്ത്, സ്കൂളില്‍ ഇവനെ ഒരുപാട് സഹിച്ചു. ഇനി അയല്‍വക്കത്ത്
💬 Comments
View all comments