0%

Chapter Title : സിദ്ധാർത്ഥം 2 [ദാമോദർജി]

Author : Kambikathakal Read All Parts 190

സിദ്ധാർത്ഥം 2

Sidhartham Part 2 | Author : Damodarji | Previous Part

ആദ്യമേ കഴിഞ്ഞ ഭാഗം വായിച്ച് അഭിപ്രായം അറിയിച്ചവർക് നന്ദി പറയുന്നു.തുടർന്നും ഈ സപ്പോർട്ട് ഞാൻ പ്രേതിക്ഷിക്കുന്നു.ആദ്യ കഥയാണ്, തെറ്റുകൾ നിങ്ങൾ പറഞ്ഞുതന്നാൽ തീർച്ചയായും തിരുത്താൻ ശ്രേമിക്കും.ഈ ഭാഗം ഒരല്പം ചെറുതായോ എന്നൊരു സംശയം ഉണ്ട്, ഇതിവിടെ വെച്ച് നിർത്തിയില്ലെങ്കിൽ ബോർ ആയി പോകും എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ചെയ്തത്. നിങ്ങൾ സ്നേഹം ലൈക് ആയും കമന്റ്‌ ആയും അറിയിച്ചാലെ വീണ്ടും എഴുതാനുള്ള ഊർജം ലഭിക്കു.അപ്പോൾ ഈ ഭാഗവും ഇഷ്ടപെടും എന്ന പ്രേതിക്ഷയിൽ തുടങ്ങുന്നു.

പീറ്റർ വണ്ടി എന്റെ വീടിന്റെ ഗേറ്റിനു വെളിയിൽ നിർത്തി.സമയം പാതിരാത്രി ആയിട്ടുണ്ട്, പിന്നെ തുറന്ന് തെരാൻ ചിന്നു ഉള്ളത് കൊണ്ട് സീൻ ഇല്യാ.ഇവള് കല്യാണം കഴിച്ച് പോയാൽ ഞാൻ എന്ത് ചെയ്യും.ആഹ് ഒകെ വരുന്നിടത് വച്ചു കാണാം.പീറ്ററിനോട് യാത്ര പറഞ്ഞ് ഞാൻ വീടിന്റെ മുൻവാതിൽ ലക്ഷ്യമാക്കി നടന്നു.പണ്ടാരം കുപ്പിയിൽ ബാക്കി ഉണ്ടായിരുന്നത് എടുത്തു ഡ്രൈ കമത്തെണ്ടായിരുന്നു, അത് ശെരിക്കും തലക് പിടിച്ചിട്ടുണ്ട്. എങ്ങനെയോ പോയി ചാരുപടിയിൽ ഇരുന്നത് ഓർമയുണ്ട്, ആ ഇരുത്തം കുറച്ച് നേരം നീണ്ടു. പെട്ടന്ന് ബോധം വന്നത് പോലെ ഞാൻ ഫോൺ എടുത്ത് ചിന്നുവിന്റെ നമ്പർ ഡയൽ ചെയ്തു, ഈശ്വരാ പെട്ടോ....ചിന്നുവിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആണ്, സഹോദര സ്നേഹം ഇല്ലാത്ത തെണ്ടി രാത്രി കിടക്കുമ്പോൾ ഫോൺ ചാർജ് ആക്കി ഇട്ടൂടെ, രാത്രി ഈ പാവം ചേട്ടൻ വിളികയുമെന്നു ഓർതൂടെ. കാളിങ് ബെൽ അടിച്ചാൽ താഴത്തെ റൂമിൽ കിടക്കുന്ന അച്ഛനോ അമ്മയോ

💬 Comments

View all comments