Chapter Title : സിദ്ധാർത്ഥം 2 [ദാമോദർജി]
പറ്റിയിട്ടുണ്ട് പെണ്ണിന്.രാവിലെ മുതൽ മുഖം വാടി ഇരിക്യാ....ഞാൻ ചോദിച്ചിട് ഒന്നും പറയുന്നില്ല.ഹാ അതെങ്ങനാ ചെറിയ എന്തേലും കിട്ടിയാ മതി പെണ്ണിന് മുഖം വാടാൻ ഡാ സിദ്ധു...ഒരു കാര്യം നിന്നോട് പറയാൻ വിട്ടുപോയി.അടുത്ത ആഴ്ച്ച ദേവൂന് ഒരു എക്സാം ഇണ്ട്, എറണാകുളത് വെച്ചാണ് നീ വേണം കൂടെ പോവാൻ”
“ദേവൂചികേന്ദ് പരിക്ഷ.....ഓഓഓ....പി.സ്സ്.സി ലേ......ഞാനൊന്നും പോവൂല ചിന്നുനെ കൂടി പൊയ്ക്കോട്ടേ.അവരാകുമ്പോൾ പോയി അടിച്ചു പൊളിച്ച് വന്നോളും, ഞാൻ വെറുതെ അവിടെ പോയി പോസ്റ്റ് ആവും”
“ചിന്നുന് ക്ലാസ്സ് ഇണ്ടാവും, അച്ഛൻ ഊട്ടി പോവാ.അത്കൊണ്ടു എന്റെ പൊന്നുമോൻ പോയെ പറ്റു”
“ശോ....ഇതെന്ത് കഷ്ടാ....അമ്മ ചായ എടുക്ക്”
ഞാൻ പിന്നെ കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ പല്ലും തേച്ച് പുട്ടും കടലക്കറിയും തട്ടിയിട്ട് ബൈക്ക് എടുക്കാൻ പീറ്ററിന്റെ വീട്ടിലേക്കു വിട്ടു. അവന്റെ വീട്ടിൽ പോയി ബൈക്ക് എടുത്ത് അവനെയും കൂടി ഒരു ചെറിയ നഗര പ്രതീക്ഷിണം നടത്തിയതിനു ശേഷം അവനെ തിരിച്ചു വീട്ടിൽ തട്ടിയിട്ട് ഞാൻ എന്റെ വീട്ടിലേക് വിട്ടു.ഞാൻ വീട്ടിലെത്തി ബൈക്ക് പോർച്ചിൽ പാർക്ക് ചെയുമ്പോൾ ദേവൂച്ചി അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും കക്ഷി അകത്തേക് കെറി പോയി. ബൈക്കിന്റെ കാര്യം പറയുബോൾ ഒരു കാര്യം പറയാൻ വിട്ടുപോയി, ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ആണ് അച്ഛൻ എനിക്ക് ഈ ബൈക്ക് വാങ്ങി തരുന്നതു. ആദ്യമൊക്കെ എന്റെ ബൈക്ക് എന്ന ആഗ്രഹത്തെ അച്ഛൻ നിരസിച്ചെങ്കിലും ചിന്നുവിന്റെ അതിസമര്ഥമായ ഇടപെടൽ കാരണം ആണ് അച്ഛൻ എനിക്ക് ബൈക്ക് വാങ്ങി തരാൻ ഇടയായത്.ഈ ഒരു സംഭവം ഇവിടെ പറയാൻ കരണമെന്തെന്നാൽ എന്റെ എന്ത് ആഗ്രഹവും
💬 Comments
View all comments