0%

Chapter Title : സിദ്ധാർത്ഥം 2 [ദാമോദർജി]

Author : Kambikathakal Read All Parts 198

അച്ഛനെയും അമ്മയെയും പറഞ്ഞ് സമ്മതിപ്പികൽ ചിന്നുവാണ്.അത് നിങ്ങൾ കൂടി ഒന്ന് അറിഞ്ഞിരിക്കണം എന്ന് തോന്നി, അത്രതന്നെ.....

അങ്ങനെ ബൈക്ക് നിർത്തി ഞാൻ അകത്തേക് കേറിയപ്പോൾ അമ്മയുണ്ട് സിറ്റൗട്ടിൽ ഇരുന്ന് ഏതോ മാഗസിൻ വായിക്കുന്നു.

“ഹാ...ചുന്ദരി ഇവിടെ ഇരുന്ന് പൈങ്കിളി നോവൽ വായികയാണോ”

“ആ...നീ വന്നോ...നോവൽ ഒന്നും അല്ല ആരോഗ്യമാസികയാ...നീ കൈ കേഴുകി ഇരിക്ക് ഞാൻ ചോറ് എടുത്തു തേരാ”

“അതെന്തു പണ്ണിയാ...നിങ്ങൾ ഒക്കെ കഴിച്ചോ”

“പിന്നിലാതെ നിന്നെ കാത്തിരിക്കാൻ പറ്റുമോ....നീ എപ്പളാ കെറി വരാന് പറയാൻ പറ്റില്ലാലോ”

“മതി ചോറെടുക്ക്” “ദേവൂ”(അമ്മ നീട്ടി വിളിച്ചു നോ റെസ്പോൺസ്)

“ഈ പെണ്ണിതെവിടെ പോയി, ഇത്ര നേരം ഇവിടെ ഇരിപ്പുണ്ടായിരുന്നു”

“ഹാ.. അമ്മ ചോറ് എടുക്ക്.ദേവൂച്ചി മോളിൽ ഇണ്ടാവും”

അങ്ങനെ അമ്മ വിളമ്പി തന്ന ചോറും മീൻ കറിയും ഒര് തുള്ളി പോലും ബാക്കിയാകാതെ അകത്താക്കിയിട്ട് ഞാൻ മോളിലോട് കെറി ചെന്നു. ഞാൻ കെറി ചെല്ലുമ്പോൾ ചിന്നു അവിടെ ഇരുന്ന് ടീവി കാണുനുണ്ട്.

“ഹായ് ഏട്ടൻ വന്നോ....ഞാൻ അറിഞ്ഞില്ല. ഏട്ടൻ ഭക്ഷണം കഴിച്ചോ”

“ആയോ.....എന്തോര് ഒലിപ്പീരു....എന്താടി കാര്യം”

“അത് പിന്നെ ഏട്ടാ...സിനിമാ....”

“ഓ അതാണോ...ശെരി ആറുമണിക്ക് ഷോ ഇല്യേ അതിന്ന് പോവാ”

“ഉഫ്...എന്റെ പൊന്നെട്ടൻ”(എന്നും പറഞ്ഞ് അവൾ എന്റെ കവിളിൽ ഒരുമ്മ തന്നു)

“മ്മടെ ദേവൂസ് എവടെ...ഇന്ന് കണ്ടില്ലലോ”

“അത് കുറച്ച് നേർതെ ഓടി പോയി റൂമിൽ കെറി വാതിലടച്ചിട്ടുണ്ട്”

“ഞാൻ ഒന്ന് പോയി വിളിച്ച് നോക്കട്ടെ...ദേവൂച്ചിനെയും കൂട്ടാ സിനിമക്ക്”

“ഹാ ചെല്ല്....”(എന്നും പറഞ്ഞ് അവൾ വീണ്ടും ടീവിയിൽ ശ്രെദ്ധിക്കാൻ തുടങ്ങി)

ഞാൻ പോയി ദേവൂച്ചിയുടെ റൂമിന്റെ വാതിൽ മുട്ടികൊണ്ടിരുന്നു,

💬 Comments

View all comments