0%

Chapter Title : സിദ്ധാർത്ഥം 3 [ദാമോദർജി]

Author : Kambikathakal Read All Parts 276

കഷ്ടപ്പെടുന്നത് കണ്ടിട്ട് മോന് വേഷമായോ”

“ഏയ്യ് അതൊന്നുമല്ല....ദേവൂച്ചി ഒറ്റയ്ക്ക് അടുക്കളയിൽ കേറിയാൽ എന്ത് ധൈര്യത്തിലാ ഇവിടന്ന് മനുഷ്യൻ ഭക്ഷണം കഴിക്കാ”

“എന്നാൽ എന്റെ പൊന്നുമോൻ ഇന്ന് മൂന്നുനേരം പുറത്തു നിന്ന് കഴിച്ചാൽ മതി, ഇന്നത്തെ എല്ലാവിഭവങ്ങളും ഈ ദേവു ഉണ്ടാക്കിയതാ”

“അതത്രെ ഉള്ളു.....ചിന്നുനോടും കോളേജ് കാന്റീന്ന് കഴിച്ചോളാൻ പറയാം, പാവം എന്റെ അനിയത്തിക്ക് ഒന്നും പറ്റരുതലോ”

“ഓ....വലിയ ജേഷ്ഠൻ വന്നിരിക്കുന്നു, ഡാ മോനെ ചിന്നുന് ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം വളരെ ഇഷ്ടമാണ്, അവൾ എന്തായാലും ഞാൻ ഉണ്ടാക്കിയ ഫുഡ്‌ കഴിച്ചോളും”( എന്നും പറഞ്ഞ് എന്നെ നോക്കി കൊഞ്ഞനം കുത്തി) “മോൻ ഇവിടെ കിടന്ന് വാചകം അടിക്കയാണ്ടേ വേഗം ടെക്സ്റ്റയിൽസിലേക്ക് ചെല്ലാൻ നോക്ക്, വെറുതെ അച്ഛന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ നിക്കണ്ട”

“ഓ ശെരിയാ.....ഇല്ലെങ്കിൽ വെറുതെ ചൊറിയാൻ വരും”

“ഡാ...നല്ലോണം കിട്ടും ട്ടോ നിനക്ക്”(എന്നും പറഞ്ഞ് എനിക്ക് നേരെ അടിക്കാൻ പോകുന്ന പോലെ കൈയോങ്ങി)

“ശരി ദേവൂച്ചി ചായ കൊണ്ടാ...ന്നാലെ എല്ലാം ക്ലിയർ ആയി പോവു”

“ആയോ എന്റെ കൈ കൊണ്ട് ഉണ്ടാകുന്നത് മനുഷ്യന്മാർ കുടിക്കില്ലലോ, അതുകൊണ്ട് ഈ മനുഷ്യൻ ചായ ഒറ്റയ്ക്ക് ഇട്ട് കുടിച്ചോ”

അപ്പോഴാണ് ചിന്നു കോളേജിൽ പോവാൻ റെഡി ആയി താഴേക്ക് ഇറങ്ങി വന്നത്.

“ചിന്നു വാവേ ഏട്ടന് ഒരുഗ്ലാസ്സ് ചായ ഇണ്ടാക്കി താടി”

“അയ്യടാ മോനെ....എനിക്ക് ക്ലാസ്സിൽ പോവാൻ ടൈം ആയി, വേണമെങ്കിൽ ഒറ്റയ്ക്കിട്ടു കുടിച്ചോ”( ചിന്നുവിന്റെ ഈ മറുപടി കേട്ടതും ദേവൂച്ചി പൊട്ടിച്ചിരിക്കാൻ തുടങ്ങി, ഞാൻ ആണെങ്കിൽ ആകെ ചമ്മി പോയി, ചിന്നു ഒന്നും മനസ്സിലാവാതെ ഞങ്ങളെ രണ്ട് പേരുടെ മുഖത്തും

💬 Comments

View all comments