0%

Chapter Title : സിദ്ധാർത്ഥം 3 [ദാമോദർജി]

Author : Kambikathakal Read All Parts 276

നോക്കി നിന്നു)

ദേവൂച്ചി:- ചിന്നു, വേഗം ഫുഡ്‌ കഴിക്കാൻ നോക്ക്, നല്ല പത്തിരിയും മുട്ടക്കറിയും ആണ് “

ചിന്നു:- വൗ.....സൂപ്പർ

ദേവൂച്ചി:- ഹാ...ഇന്ന് പത്തിരി ഉണ്ടാക്കി കഴിഞ്ഞപ്പോൾ ലേശം കുറഞ്ഞുപോയിരുന്നു, ഭാഗ്യത്തിന് സിദ്ധു ഇന്ന് നിരാഹാരസമരം ആണുപോലും, അതോണ്ട് ഉള്ളത് മ്മക്ക് രണ്ടാൾക്കും കൂടി കഴിക്കാം”

ചിന്നു:- ഏയ്യ്....അങ്ങനെ വരാൻ വഴി ഇല്ലല്ലോ, ഈ ആർത്തി പണ്ടാരം നിരാഹാരം കിടക്കാനോ...ഹിഹി.....നടന്നത് തന്നെ.......

“ആർത്തി പണ്ടാരം നീയും നിന്റെ ഏടത്തിയമ്മയും, നിങ്ങൾ രണ്ടും കൂടി ഇരുന്ന് തിന്നോ....എനിക്കൊന്നും വേണ്ട”

ദേവൂച്ചി:- അങ്ങനെ കടുത്ത തീരുമാനങ്ങൾ ഒക്കെ എടുക്കണോ കുംഭകർണാ.......

“കുംഭകർണൻ നിന്റെ........(ഞാൻ പറയാൻ പോയതെന്ദോ പകുതികൾ വെച്ച് വിഴുങ്ങി കളഞ്ഞു)

ചിന്നു:- ഈയേട്ടൻ ഇടക്ക് ഇങ്ങനെ നിരാഹാരം കിടക്കുന്നത് എന്തായാലും നല്ലതാ, പ്രേത്യേകിച്ചു ചിക്കനും ബീഫും ഒക്കെ വാങ്ങുന്ന ദിവസം.

ദേവൂച്ചി:- അത് ഞാൻ വച്ചാൽ മതി അവൻ കഴിക്കില്ലാ ലെ സിദ്ധു......

“ഉഫ്.....നാത്തൂനും നാത്തൂനും ടീം ആയിട്ട് രാവിലെ തന്നെ എനിക്കിട്ട് ഉണ്ടാകേണ്ട.നന്ദി വേണം മിസ്റ്റർ നന്ദി ഇന്നലെ രണ്ടിനെയും സിനിമക്ക് കൊണ്ടോവാനും അത് കഴിഞ്ഞ് ബീച്ചിൽ പോയി കറങ്ങാനും ഒക്കെ ഞാനേ ഉണ്ടായിരുന്നുള്ളു, ഇനിയും എന്തേലും ആവിശ്യം പറഞ്ഞ് വരുമല്ലോ....ഞാൻ കാണിച്ച് തേരാ. ദേവൂച്ചിക് അടുത്താഴ്‌ച്ച എവട്യാ പോണ്ടേ, എറണാകുളം ലെ കൊണ്ടോവാട്ടോ.....” എന്നും പറഞ്ഞ് ഞാൻ അടുക്കളയിൽ നിന്നും സിറ്റ് ഔട്ടിലേക് ചെന്നിരുന്നു. പത്രം എടുത്ത് സ്പോർട്സ് പേജ് ഒകെ ഒന്ന് നോക്കി, അപ്പോഴാണ് ഞാൻ ഇന്നലെ രാത്രി കണ്ട സ്വപ്നത്തെ കുറിച്ച് ഓർമ വന്നത്. “എവിടെ ആണ് ഞാൻ നിൽക്കുന്നത്, ഈ സ്ഥലം

💬 Comments

View all comments