0%

Chapter Title : സിദ്ധാർത്ഥം 3 [ദാമോദർജി]

Author : Kambikathakal Read All Parts 278

ഞാൻ ഇതിന്ന് മുൻപ് കണ്ടിട്ടില്ലലോ, ഒരു കൊച്ചുവീട്, ആ വീടിന് മുന്നിൽ കണ്ണെത്താ ദൂരം വരെ പച്ചപ്പ് പരത്തി പടർന്നു നിൽക്കുന്ന നെൽപാടം, അതിന് നടുവിലൂടെ ഒരു നടപ്പാത, ആ വഴിയിലൂടെ എന്റെ നേരെ ആരോ പാഞ്ഞുവരുന്നു(പ്രാന്തിളകിയ വിത്തുകാളയെ പോലെ.. ഹഹാ). അതെ അതൊരു സ്ത്രീയാണ് എന്നത് വ്യക്തം. പക്ഷെ എത്ര ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും ആ മുഖം എന്റെ മനസ്സിലേക്ക് വരുന്നില്ല. ആ വീടും പ്രതേശവും നേരിൽ കണ്ടപോലെ ഓർമയിലുണ്ട്, പക്ഷെ ആ സ്ത്രീയുടെ മുഖം മാത്രമെന്താ എനിക്ക് ഓർക്കാൻ പറ്റാത്തത്. ആാാാ....എന്തോ ആവട്ടെ ഇന്നി എന്തായാലും ഒരു പെണ്ണിനേയും ഞാൻ ആത്മാർഥമായി പ്രേമിക്കില്ല”. ഞാൻ അങ്ങനെ പലതും മനസ്സിൽ കണക്കുകൂട്ടി കൊണ്ടിരുന്നു.

“ഡാ ചെക്കാ..... എന്താണ് രാവിലെ തന്നെ പത്രം തുറന്നുവെച്ചോരു സ്വപ്‌നം കാണൽ”

“ഏയ്‌ ഒന്നുല്യാ ദേവൂച്ചി, ഞാൻ ഇങ്ങനെ.......”

“മതി മതി....കെടന്ന് ഉരുണ്ടുകളികാണ്ടേ ഈ ചായ കുടിച്ചിട്ട് മോൻ വേഗം ടെക്സ്റ്റയിൽസിലേക്ക്‌ വിട്ടോ”

“ഓ ആയിക്കോട്ടെ തമ്പുരാട്ടി, അടിയൻ ഉടൻ തന്നെ പൊയ്ക്കൊള്ളാം”

“ഡാ ഡാ.......ആഹ് പിന്നെ നീ ഒന്ന് ചിന്നുനെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കി വാടാ...അവൾ ഇന്ന് ലേറ്റ് ആയിട്ടുണ്ട്”

“ഓഹ് ഐ ആം റിയലി സോറി, എന്നെ കൊണ്ട് പറ്റില്ല, പിന്നെ അത്രകത്യാവിശം ആണെങ്കിൽ അവൾ നേരിട്ട് വന്ന് കെഞ്ചി പറയട്ടെ, അപ്പം ആലോചിക്കാം”

“മോനെ സിദ്ധു കുട്ടാ”(എന്ന് ഇത്തിരി കനത്തിൽ പറഞ്ഞിട്ട് ദേവൂച്ചി അകത്തേക്കു കേറിപോയി)

നിമിഷങ്ങൾക്കകം എന്റെ കുഞ്ഞുപെങ്ങൾ കോളേജ് പോവാൻ റെഡി ആയി ബാഗും തൂക്കി പുറത്തേക്ക് വന്നു

“ഏട്ടാ എന്നെ ഒന്ന് ബസ്റ്റോപ്പിൽ ആക്കി

💬 Comments

View all comments