Chapter Title : സിഗരറ്റ് [Extended Version] [കൊമ്പൻ]
ദേഷ്യം വരാറില്ല!!
അങ്ങനെ അവർ തമ്മിൽ സംസാരിക്കുമ്പോ ഞാൻ പയ്യേ കോറിഡോറിൽ കൂടെ നടന്നു ക്‌ളാസിലേക് കയറി. അന്നേരം ക്‌ളാസ്സിലെ മിഡിൽ ബെഞ്ചിൽ ഇരിക്കുന്ന റോയ് തോമസ് എന്നെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
നിഹാരിക…
Yes!!!!
എഞ്ചിനീയറിംഗ് ആണോ അതോ മെഡിസിൻ ആണോ പോവുക???
എന്തിനാ?!!
ഞാനും അതനസരിച്ചു…
തീരുമാനം ആവുമ്പോ അറിയിക്കാം ട്ടോ…
നിഹാരികയുടെ നമ്പറൊന്നു തരാമോ?!
ക്ലാസ് ഗ്രുപ്പിൽ ഉണ്ടല്ലോ!!
എങ്കിൽ ഞാൻ മെസ്സേജ് ചെയ്തോട്ടെ!!!
അഹ് അതിനെന്താ…
ഇതുപോലെ പാവം പിടിച്ച പയ്യനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല!! ഞാനോർത്തു.
ക്‌ളാസ്സ്‌കഴിഞ്ഞു വൈകീട്ട് ഞങ്ങൾ ഒരു കോഫീ ഷോപ്പിൽ ഒത്തുകൂടി. വേദികയും വരുണും സംസാരിച്ചു കൊണ്ടിരിക്കുമ്പോ ഞാനെന്റെ ഫോൺ നോക്കി. ഏട്ടന്റെ മെസ്സേജ്!!!
ബസിലാണ് ഒരു മണിക്കൂറിൽ എത്തും!!!
അത് വായിച്ചതുമെന്റെ മനസ് തുള്ളിച്ചാടി, എന്നിലെ കുസൃതിപെണ്ണിന്റെ തേൻ നുകരാൻ വരുന്ന നീല കണ്ണുള്ള വണ്ടിന്റെ മൂളൽ എനിക്ക് ഹൃദയിലെനിക്ക് സംഗീതമായി കേൾക്കാമായിരുന്നു….
ഫ്രെണ്ട്സ് നോട് ബൈ പറഞ്ഞിട്ട് ഞാനൊരു ഓട്ടോയുമെടുത്തുകൊണ്ട് വീട്ടിലേക്ക് പാഞ്ഞു. ഓട്ടോക്കാരൻ കണ്ണാടിയിലൂടെ എന്നെ ഇടയ്ക്കിടെ നോക്കുകയും കോളർ ശെരിയാക്കി മീശയൊക്കെ താഴ്ത്തുന്നുണ്ട്! ഞാനും ഒരു ചിരി സമ്മാനിച്ചപ്പോൾ പാവത്തിന്റെ മുഖം കാണണം! ബലം പിടിച്ചു നിന്നിട്ടിപ്പോ എന്തിനാണ് ല്ലേ?!
വീടെത്തിയതും ഞാൻ അച്ഛമ്മയോടു പറഞ്ഞു. ഏട്ടൻ വന്നോണ്ടിരിക്കയാണ് അച്ചമ്മേ! അച്ഛനെത്തിയോ….?!
വന്നിട്ടുണ്ട്! മോളെ കാത്തിരിക്കയാണ്…
അച്ഛാ… സോഫയിൽ ഇരുന്നുകൊണ്ട് ടീവി കാണുന്ന അച്ഛനെ ഞാൻ ഹഗ്ഗ് ചെയ്തു. അച്ഛന്റെ മുഖം മ്ലാനമായിരുന്നു.
എന്തെ അച്ഛാ…?!!
ഒന്നുല്ല മോളെ, നീ ഫ്രഷ് ആയിട്ട് വാ…
പറ അച്ഛാ…
ഒന്നൂല്ല….
അച്ഛനെന്നെ നോക്കാതെയാണ് പറഞ്ഞത്, ഞാൻ പിന്നെ നിർബന്ധിക്കാതെ ഞാനെന്റെ മുറിയിലേക്ക് കയറി ബെഡിൽ ഇരുന്നു കമ്മലും ടീഷർട്ടും ഊരിയിട്ടുകൊണ്ട് ഷവറിൽ ഒന്ന് കുളിക്കാനായി കയറി. കുളി കഴിഞ്ഞ ശേഷം, അച്ഛന്റെ അടുത്തേക്കിരുന്നപ്പോൾ അച്ഛനെന്റെ വിരിച്ചിട്ട മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
മോൾക്ക് തിരികെ ദുബൈ പോണമെന്നുണ്ടോ?!
ഉഹും…. ഇല്ല അച്ഛാ…പെട്ടാണെന്നതാ ഇങ്ങനെ ചോയ്ക്കാൻ?
അമ്മ പറഞ്ഞല്ലോ, നിന്റെ ക്‌ളാസ് കഴിഞ്ഞാൽ അങ്ങോട്ടേക്ക് പൊന്നോളമെന്നു നീ പറഞ്ഞിരുന്നത്…?!
എപ്പോ….
ഒരു വർഷം മുൻപ്!!
അത്…
💬 Comments
View all comments