0%

Chapter Title : സിൽക്ക് സാരി [Amal Srk]

Author : amal Read All Parts 13.4K

ചോദിച്ചു.

" ഞാൻ നേരത്തെ പറഞ്ഞ കാര്യം ആദ്യം ചെയ്യ്.. എന്നിട്ട് നമ്മക്ക് വിശദമായി സംസാരിക്കാം. "

" നിന്നെയെങ്ങനെ വിശ്വസിക്കും..? "

" വിശ്വസിച്ചേ പറ്റു. ടീച്ചർക്ക് വേറെ option ഇല്ലല്ലോ.. " ചെറു ചിരിയോടെ അവൻ പറഞ്ഞു.

" ശെരി നിന്റെ ഡിസ്മിസ്സൽ നടപടികൾ ഞാൻ ഒഴിവാക്കിത്തരാം.. പക്ഷെ ഈ വീഡിയോ നീ നശിപ്പിക്കണം. "

" ആദ്യം ഞാൻ പറഞ്ഞത് ചെയ്യ്. എന്നിട്ട് ബാക്കി സംസാരിക്കാം.. "

" അഹ്.. അത് ഞാൻ നോക്കിക്കോളാം…. " നിരുപമ അവന് ഉറപ്പ് കൊടുത്തു.

" പിന്നൊരു കാര്യം. ഇപ്പൊ നടന്നതൊന്നും തല്ക്കാലം നിന്റെ മകൻ ഗോഹുൽ അറിയണ്ട.. "

" Ah.. " ദേഷ്യത്തോടെ അവൾ മറുപടി നൽകി.

" എങ്കി ശെരി ടീച്ചറെ Good Night 🥰 " അവൻ ഫോൺ കട്ട്‌ ചെയ്തു.

നിരുപമക്ക് ആകെ വല്ലാതായി. ജീവിതത്തിൽ ഇങ്ങനൊരു അവസ്ഥ ഉണ്ടാവുമെന്ന് അവൾ പ്രതീക്ഷിച്ചതല്ല. കണ്ണ് തുടച്ചുകൊണ്ട് അവൾ മാളവികയുടെ മുറിയിലേക്ക് ചെന്നു. പഠിത്തത്തിൽ മുഴുകിയിരിക്കുകയാണ് അവൾ. നിരുപമ മകളുടെ അരികിൽ ചെന്ന് പതിയെ തലോടി. " പഠിച്ചത് മതി മോളെ. എനി എന്തേലും എടുത്ത് കഴിക്ക്. "

" ഈ പാഠം ഇപ്പൊ കഴിയും അമ്മെ. അത് കഴിഞ്ഞിട്ട് കഴിക്കാം. കഴിഞ്ഞ തവണ ക്ലാസ്സിൽ ഞാൻ സെക്കന്റ്‌ ആയിപ്പോയി. ഇത്തവണ ശ്രീലക്ഷ്മിയെ കടത്തി എനിക്ക് ഫസ്റ്റ് ആവണം. അമ്മക്കും അതല്ലേ ആഗ്രഹം. " അവൾ നിഷ്കളങ്കമായി ചിരിച്ചോണ്ട് പറഞ്ഞു.

" നിന്നെക്കുറിച്ച് ഓർക്കുമ്പോ എനിക്ക് അഭിമാനം തോന്നുന്നു. "

💬 Comments

View all comments