0%

Chapter Title : സിൽക്ക് സാരി [Amal Srk]

Author : amal Read All Parts 13.4K

കുട്ടി ഇവിടെ തുടർന്ന് പഠിക്കുന്നതിൽ എനിക്ക് താല്പര്യമില്ല. ഇന്നലെ വരെ. പക്ഷെ രാത്രി ഞാൻ ഒരുപാട് ചിന്തിച്ചു. അവസാനമായി ഒരു തവണ കൂടെ അവന് അവസരം കൊടുക്കുന്നതിൽ തെറ്റില്ലെന്ന് വിശ്വസിക്കുന്നു. " നിരുപമ പറഞ്ഞു.

" ഇതിന് മുൻപും നമ്മൾ, ഷിജു എന്ന് പറഞ്ഞ ആ ചെറുക്കന് ഒരുപാട് അവസരം കൊടുത്തതല്ലേ.. എന്നിട്ട് എന്തുണ്ടായി.? വലിയ തെറ്റുകൾ അവൻ വീണ്ടും ആവർത്തിച്ചു. "

" എല്ലാം അറിയാം സാർ. പക്ഷെ ഇത്തവണ അവൻ നന്നാവുമെന്ന് എന്റെ മനസ്സ് പറയുന്നു. "

" എനിക്ക് അങ്ങനെ തോന്നുന്നില്ല.. "

" സാർ.. അവന്റെ കാര്യം എനിക്ക് വിട്ടേക്ക്. ഞാൻ നോക്കിക്കോളാം.. "

" സത്യം പറഞ്ഞാൽ നിരുപമയുടെ ഈ മാറ്റം എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നലെ അവന്റെ വീട്ടുകാര് വല്ലോം വന്ന് ടീച്ചറുടെ കാല് പിടിച്ചോ..? "

" ഏയ്‌.. അങ്ങനൊന്നും ഉണ്ടായിട്ടില്ല സാർ. " നിരുപമ അല്പം ഭയത്തോടെ പറഞ്ഞു.

" എന്നാ ശെരി.. നിരുപമ ടീച്ചർക്ക് ഇത്ര വിശ്വാസം ഉള്ള കാര്യമല്ലേ.. ഞാൻ വേണ്ടത് ചെയ്തോളാം.. " പ്രിൻസിയുടെ മറുപടി കെട്ട് അവൾക്ക് സമാധാനമായി.

സാറിന് നന്ദിപറഞ്ഞ് അവൾ സ്റ്റാഫ് റൂമിലേക്ക് ചെന്നു.

രാത്രി ഷിജു നിരുപമ ടീച്ചറെ വിളിച്ചു. " ഹലോ ടീച്ചറെ.. ചോറൊക്കെ കഴിച്ചോ..? അതോ ചപ്പാത്തിയാണോ രാത്രി ശീലം 😆.. " ഷിജു തമാശ രൂപേണെ ചോദിച്ചു.

" ഞാൻ കഴിച്ചു. " നിരുപമ ഗൗരവത്തിൽ മറുപടി നൽകി.

" എന്തായാലും ടീച്ചറുടെ ടോക്ക് ഏറ്റു. പ്രിൻസി എന്നെ വിളിച്ചിരുന്നു, നാളെ

💬 Comments

View all comments