Chapter Title : സിൽക്ക് സാരി [Amal Srk]
അതൊരിക്കലും നടക്കില്ല.. എന്റെ ഭർത്താവിനേം, പിള്ളേരെയും വഞ്ചിക്കാൻ എനിക്ക് വയ്യ.. നീ പറഞ്ഞതൊക്കെ ഞാൻ കേട്ടു, ഒരു അമ്മയുടെ വിഷമം നിനക്ക് മനസ്സിലാവുമെന്ന് കരുതി. ഇത്തിരി സഹിച്ചിട്ടാണേലും നിന്നോട് ഞാൻ ചെയ്തതിന്റെ പക വീട്ടിക്കോട്ടെ എന്ന് കരുതി.. എന്റെ ജീവിതത്തിൽ ആർടെ മുൻപിലും ഞാൻ ഇത്രേം താഴ്ന്നിട്ടില്ല.. മടുത്തു, മതിയായി… " നിരുപമയുടെ കണ്ണ് നിറഞ്ഞു.
" ടീച്ചറെ.. ഇങ്ങനെ ഇമോഷണൽ ആയിട്ട് ഒരു കാര്യവും ഇല്ല.. ഞാൻ പറഞ്ഞത് അനുസരിച്ചാൽ ഇതോടെ എല്ലാ പ്രശ്നങ്ങളും തീരും.. "
" നിന്നെ വിശ്വസിക്കാൻ കൊള്ളത്തില്ല.. ഇതെല്ലാം എന്റെ ഭർത്താവിനെ ആദ്യമേ അറിയിച്ചാൽ മതിയാർന്നു.. നീ വാക്കിനു വില കൽപ്പിക്കുന്നവനാണെന്ന് കരുതി ഞാൻ.. എനിയും ഈ പ്രഷർ താങ്ങാൻ എനിക്ക് വയ്യ.. എല്ലാം അങ്ങേര് അറിയുന്നത് തന്നാ നല്ലത്.. "
" അതൊക്കെ ടീച്ചർടെ ഇഷ്ടം. ഞാൻ പറഞ്ഞ കാര്യം നാളെ നടന്നാൽ.. ടീച്ചർടെ മുന്നിൽ വച്ചു തന്നെ എല്ലാം ഡിലീറ്റ് ചെയ്തു ക്ലിൻ ആക്കും. പിന്നെ ടീച്ചറും ഫാമിലിയും ഫ്രീ. "
" നിന്റെ മോഹം നടക്കില്ല.. "
" അതൊക്കെ ടീച്ചർ ഇഷ്ട്ടം പോലെ എന്താണെന്ന് വച്ചാൽ തീരുമാനിച്ചോ.. ടീച്ചർക്ക്, കുടുംബത്തെക്കാൾ വലുത് മറ്റു ചിലതാണേൽ ഇഷ്ടം പോലെ ചെയ്തോ.. ഗുഡ് നൈറ്റ്.. " അതും പറഞ്ഞ് അവൻ കോൾ കട്ട് ചെയ്തു.
നിരുപമ ആകെ വല്ലാതായി. പഠിപ്പിക്കുന്ന ടീച്ചറോടാ അവൻ അങ്ങനൊക്കെ പറഞ്ഞത്. അതും മകന്റെ പ്രായം മാത്രമുള്ള ഒരുത്തൻ, കോളനിയിൽ താഴെ കിടയിൽ ജീവിക്കുന്ന ഇവനൊന്നും തന്നെ തൊടാനുള്ള യോഗ്യതപോലുമില്ല. ആ വൃത്തികെട്ട
💬 Comments
View all comments