0%

Chapter Title : സിൽക്ക് സാരി [Amal Srk]

Author : amal Read All Parts 13.7K

ചെറുക്കന് വായിലെടുത്തു കൊടുക്കണം പോലും. ദേഷ്യവും, വിഷമവും കൊണ്ട് അവൾക്ക് മരവിപ്പ് അനുഭവപ്പെട്ടു.

ആ ദേഷ്യം നിരുപമ തീർത്തത് ഗോഹുലിനോടാണ്. കൃത്യമായി പഠിക്കുന്നില്ല എന്ന കാരണം പറഞ്ഞുകൊണ്ട് അവനെ കലി തീരെ തല്ലി. അടികൊണ്ട് അവന്റെ പുറംഭാഗം ചുവന്നു തുടുത്തു. മാളവിക വന്ന് തടഞ്ഞില്ലായിരുന്നെകിൽ അവൻ വല്ല ഹോസ്പിറ്റലിലും അഡ്മിറ്റ്‌ ആയേനെ. ഓരോ അടിയിലും അത്രയും ദേഷ്യം ഉണ്ടായിരുന്നു.

" എന്തിനാ ചേട്ടാ വെറുതെ അമ്മേടേ കൈയ്യീന്ന് എപ്പഴും അടി മേടിക്കുന്നെ..? പഠിക്കുന്ന സമയത്തെങ്കിലും ഫോൺ കുറച്ച് നേരം മാറ്റി വച്ചൂടെ..? " മാളവിക പറഞ്ഞു.

" എടി ഞാൻ പഠിക്കുവാരുന്നു. ആ സമയം മൊബൈൽ എന്റെ അടുത്തുണ്ടായിരുന്നു. ആ കാരണം പറഞ്ഞാ എന്നെ പൊതിരെ തല്ലിയത്. അമ്മക്ക് എന്തോ പ്രാന്തയെന്ന് തോന്നുന്നു. കുറച്ച് ദിവസായി ഞാൻ ശ്രദ്ധിക്കുന്നു.. " വേദനയോടെ പുറം തടവികൊണ്ട് പറഞ്ഞു.

" അച്ഛൻ തിരികെ പോയതിന്റെ വിഷമം അമ്മക്കുണ്ട്, അതിന്റെ കൂടെ ചേട്ടന്റെ ഈ ഓവർ ഫോൺ യൂസ് കൂടെ കണ്ടപ്പോ അമ്മക്ക് നിയന്ത്രണം പോയതാ.. "

" Frustration തീർക്കേണ്ടത് എന്റടുത്താണോ..? "

" ചേട്ടൻ ഫോൺ യൂസ് കുറക്ക് ആദ്യം.. അപ്പൊ തന്നെ എല്ലാം okay ആവും.. " മാളവിക പറഞ്ഞു.

" നീ പിന്നെ എപ്പോഴും അമ്മേടെ സൈഡിൽ ആണല്ലോ.. നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല.. " ഗോഹുൽ മുഖം തിരിച്ചു.

" എനിയിപ്പോ എന്റെ മെക്കിട്ട് കേറിക്കോ.. നിങ്ങൾ അമ്മയും, മോനും കൂടെ എന്താന്ന് വച്ചാൽ ആയിക്കോ.. ഞാൻ എനി ഇടപെടാൻ വരുന്നില്ലേ.. "

💬 Comments

View all comments