0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : amal Read All Parts 29.6K

വീട്ടിലേക്ക് വരുന്നില്ലെന്ന് പറഞ്ഞതാ. പക്ഷെ ഷിജുവിനായിരുന്നു വാശി.. അങ്ങനെ വന്ന് എന്തൊക്കെയോ അവിടെ വച്ചു പറ്റിപ്പോയി.. “ ജിനു തന്റെ അവസ്ഥ ന്യായികരിച്ചുകൊണ്ട് പറഞ്ഞു. പക്ഷെ ഗോഹുൽ മറുപടിയൊന്നും പറയാൻ നിന്നില്ല.

“ ഗോഹുലെ നിന്നോടുള്ള ഇഷ്ട്ടം കൊണ്ട് പറയുവാ.. എനി ഷിജുവും കൂട്ടരുമായിട്ട് വഴക്കിനൊന്നും പോകരുത്. നിന്റെ കുടുംബം നശിപ്പിക്കാനുള്ള എല്ലാം അവർടെ കൈയ്യിൽ ഉണ്ട്. അതുകൊണ്ട് നിന്റെ അമ്മയോടും, അനിയത്തിയോടും അവരെ ഒരു കാരണവശാലും എതിർക്കരുതെന്ന് പറയണം. എല്ലാം അനുസരിച് ജീവിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തണം.. “ ജിനുവിന്റെ സംസാരമൊക്കെ കേട്ട് ഗോഹുലിന് നല്ലപോലെ പൊളിഞ്ഞു വന്നു.

“ നിന്റെ ഊക്കും, ഉപദേശവും ഒരുമിച്ച് വേണ്ട.. “ ഇത് മാത്രമായിരുന്നു ഗിഹുലിന്റെ മറുപടി.

ജിനുവിന്റെ മിണ്ടാട്ടം മുട്ടിപ്പോയി. പിന്നെ കൂടുതലൊന്നും അവൻ മൊഴിയാൻ നിന്നില്ല.

ഇപ്പഴാണ് ആടി കുഴഞ്ഞ് രാഹുൽ കയറി വന്നത്.

“ എന്താടാ നിന്റെ ആട്ടം ഇതുവരെ നിന്നില്ലേ..? “ ഷിജു ചോദിച്ചു.

“ ഇന്നലെ കുടിച്ച കൂറ സാധനത്തിന്റെ കെട്ട് ഇതുവരെ പോയിട്ടില്ല അപ്പഴാ.. “ രാഹുൽ നാക്ക് കുഴഞ്ഞുകൊണ്ട് മറുപടി നൽകി.

“ അപ്പൊ മനു ഇവിടെ..? “ ജോണി ചോദിച്ചു.

“ അവന്റെയൊന്നും തല പൊന്തിയിട്ടുണ്ടാവില്ല.. അമ്മാതിരി കീച്ചല്ലേ ഇന്നലെ.. “

“ ശെരി.. ശെരി.. നീ ഇവിടെ വന്നിരിക്ക്. ഡെസ്ക്കിൽ തല ചായ്ച്ച് കിടന്നോ.. മാഷന്മാര് വല്ലോം ചോദിച്ചാൽ കമാന്നൊരക്ഷരം മിണ്ടരുത്. തലവേദനയാണെന്ന് ഞങ്ങള് പറഞ്ഞോളാം.. “ ഷിജു ഉപദേശം നൽകി.

“ ശെരി തമ്പ്രാ.. “ ആടി കുഴഞ്ഞുകൊണ്ട് അവൻ ബെഞ്ചിൽ കയറി ഇരുന്നു.

💬 Comments

View all comments