0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : amal Read All Parts 29.8K

മിണ്ടാതെ എഴുനേറ്റു. പഴയ കാര്യങ്ങളൊക്കെ ഒന്നയവിറക്കി.

https://freeimage.host/i/BpaP8KP

“ ഞാൻ ജയിലിൽ പോയതെന്തിനാണെന്ന് നിനക്കറിയാലോ..? എന്റെ അവസ്ഥയിൽ കൂടെയാ നീയും ഇന്ന് കടന്ന് പോകുന്നെ. അന്ന് ഞാൻ ഒറ്റക്കായിരുന്നു, അതുകൊണ്ട് ഇന്ന് നിന്നെ ഒറ്റക്ക് വിടില്ല, ഞാൻ ഉണ്ടാവും കൂടെ. “ മുഷ്ടി ചുരുട്ടി സനുവിനെ നോക്കി പറഞ്ഞു.

“ അന്ന് മുതൽ ഞങ്ങൾ പ്ലാൻ ചെയ്യാൻ തുടങ്ങി. Kerala പോലീസും, CCTV യും പരന്ന് കിടക്കുന്ന ഈ കാലത്ത് plan execute ചെയ്യാൻ നല്ല പാടായിരുന്നു. പതറാതെ മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. “

വർക്ക്‌ ചെയ്തോണ്ടിരിക്കുന്ന ആന്ധ്രയിലെ chemical factory ൽ നിന്ന് ആവിശ്യ മുള്ള സാധനങ്ങളൊക്കെ എത്തിച്ചു.

ബും 💥

രാഘവനെയും, വാസുവിനെയും എരിച്ചു കളഞ്ഞു. കത്തി പടരുന്ന തീയിൽ വെന്തു പുളയുന്ന കഴുവേറിടെ മക്കടെ കരച്ചിൽ ആവോളം കേട്ടിട്ടാ അവിടുന്ന് പോയത്.

പിന്നെ മനു. അത് വെറുമൊരു ആക്‌സിഡന്റ് അല്ല. ഒത്ത സ്ഥലത്ത് വച്ച് കിട്ടിയപ്പോ നല്ല ഇരുമ്പ് വടി കൊണ്ട് അടിച്ചവന്റെ നെറുകം തല ചതച്ചതാ. ചോര വാർന്ന് റോഡിൽ കിടന്ന് പിടയുമ്പോ ജീവൻ വെടിയും വരെ നോക്കി നിന്നു.

ജോണിയുടെയും, സിനാന്റെയും തലയിൽ air gun പൊട്ടിച്ചതും

വിഷ്ണുവിനെയും, രാഹുലിനെയും കള്ള ചാരായം കുടിപ്പിച്ച് പണിഞ്ഞതും.

പിന്നെ ഇതിന്റെയൊക്കെ മാസ്റ്ററായ ഷിജുവിന്റെയും, കൂടെ വന്ന ജിനുവിന്റെയും കുടിവെള്ളത്തിൽ ന്യൂറോസിൽ കലർത്തി കൊടുത്തത് വരെ.

“ No CCTV, No witness, Plan & Place എല്ലാം Correct ആയിരിന്നു. ഇതിന്റെ വാലും പിടിച്ച് ഒരു സേതുരാമ്മയ്യരും വരില്ല. എനി

💬 Comments

View all comments