Chapter Title : സിൽക്ക് സാരി 2 [Amal Srk]
ദിവസങ്ങളിൽ ഷിജുവിന്റെ ഭാഗത്ത് നിന്ന് പ്രശ്നങ്ങളൊന്നും നിരുപമയുടെയും, ഗോഹുലിന്റെയും നേരെ ഉണ്ടായിട്ടില്ല. പക്ഷെ തന്നെ ഇത്രയേറെ ആക്രമിച്ച ഷിജുവിനെ വെറുതെ വിട്ടത് ഗോഹുലിന് ഇപ്പോഴും ദഹിച്ചിട്ടില്ല.
" ക്ലാസ്സിന് വരുന്നതൊക്കെ ഇപ്പൊ മടുപ്പായി തുടങ്ങി.. " സിനാൻ പറഞ്ഞു.
" അതെന്താടാ..? " ഷിജു ചോദിച്ചു.
" നമ്മളൊന്നും തലകുത്തി നിന്നാലും പാസ്സാവാൻ പോകുന്നില്ല.. പിന്നെ വെറുതേ ടൈം കളയാന്നല്ലാതെ.. നിർത്തി വേറെ വല്ല പണിക്കും പോയാലോ.. " സിനാൻ പറഞ്ഞു.
" എന്താണ് ഇപ്പൊ ഇങ്ങനൊരു തോന്നൽ..? "
" ആകെ മൊത്തം മടുപ്പാടാ.. "
" മടുപ്പിന്റെ കാരണം പറ..? "
" ആ നിരുപമ പൂറി ഷോ നിർത്തിയത് ഒന്ന്, വീട്ടിലെ പ്രാരാബ്ദം രണ്ട് "
" പ്രാരാബ്ദം ഒക്കെ ഞങ്ങൾക്കും ഇല്ലേ..? പിന്നെ നിരുപമയുടെ കാര്യം. അതിനിപ്പോ നമ്മൾക്ക് ഒന്നും ചെയ്യാനാവില്ലല്ലോ.. "
" കുറച്ച് പൈസേടെ ആവിശ്യം ഉണ്ട്, അന്ന് വാറ്റ് മേടിച്ച കാശ് ഉമ്മേടെ മോദിരം അടിച്ചുമാറ്റി പണയം വച്ച കാശിനാ.. "
" അയ്ശെരി ഉമ്മാടെ മോതിരം പണയംവച്ച കാശുകൊണ്ടാണല്ലേ അന്ന് വാറ്റ് ഇറക്കി മോൻ നമ്മടെ മുന്നിലൊക്കെ ഷൈൻ ചെയ്തത്.. "
" പതുക്ക പറ.. അവന്മാര് കേട്ടാൽ എന്നെ എയറിൽ കേറ്റും. "
" ശെരി നീ ഏത് സ്ഥാപനത്തിലാ പണയം വച്ചത്..? "
" സ്ഥാപനത്തിലൊന്നുമല്ല, ആ ഷാപ്പിന്റെ ഓണർടെ കൈയ്യിലാ.. "
" ഓഹ്.. അപ്പൊ എത്ര കൊടുക്കണം അയാൾക്ക്.. "
" 5000 രൂപ.. "
" 5000 രൂപയ്ക്കുള്ളതൊക്കെ
💬 Comments
View all comments