0%

Chapter Title : സിൽക്ക് സാരി 2 [Amal Srk]

Author : amal Read All Parts 16.5K

നിന്നും പോയി. കൂടിനിന്ന പിള്ളേരൊക്കെ കൂവികൊണ്ട് അവരെ കളിയാക്കി. പിള്ളേരുടെ പരിഹാസങ്ങൾ കേട്ട് ഗോഹുലിന്റെ തൊലിയുരിഞ്ഞുപോയി. ഉടനെ അവൻ സ്റ്റാഫ്‌റൂമിലേക്ക് ചെന്നു.

ഗോഹുലിന്റെ മുഖത്തെ ദേഷ്യം കണ്ട് നിരുപമക്ക് കാര്യം മനസ്സിലായി. അകത്ത് വച്ച് ഒരു സീൻ ക്രീയേറ്റ് ചെയ്യാൻ താല്പര്യമില്ലാത്തത് കൊണ്ട് മകനെയും കൂട്ടി അവൾ വെളിയിലേക്ക് ചെന്നു.

" എന്ത് പറ്റി..? എന്താ നിന്റെ മുഖം കടന്നൽ കുത്തിയ പോലെ..? " അറിയാത്ത ഭാവത്തിൽ ചോദിച്ചു.

" എന്താ അമ്മേടെ ഉദ്ദേശം..? " അവൻ ഗൗരവത്തോടെ ചോദിച്ചു.

" എനിക്കെന്ത് ഉദ്ദേശം..? "

" സാരിയൊക്കെ മരിയാതയ്ക്ക് ഉടുത്തു വന്നൂടെ.. വെറുതെ പിള്ളേരെ കൊണ്ട് പറയിപ്പിക്കാനായിട്ട്.. "

" പിള്ളേര് എന്ത് പറഞ്ഞൂന്നാ..? "

" അവരെനി പറയാത്തതായിട്ട് ഒന്നും ബാക്കിയില്ല. "

" നീ മറ്റുള്ളവര് പറയുന്നതൊന്നും ശ്രദ്ധിക്കേണ്ട.. പഠിത്തം മാത്രം നോക്കിയാൽ മതി. അതിനായിരിക്കണം എപ്പൊഴും first priority.. " നിരുപമ വിഷയത്തിൽ നിന്നും തെന്നി മാറാൻ ശ്രമിച്ചു.

" പഠിത്തതിന്റെ കാര്യമൊക്കെ ഞാൻ നോക്കിക്കോളാം.. അമ്മ മര്യാദക്ക് നടക്കാൻ നോക്ക്. ഇവിടെ പഠിപ്പിക്കാനല്ലേ വരണത്, അല്ലാതെ ഫാഷൻ ഷോക്കൊന്നുമല്ലല്ലോ..? " അവൻ ദേഷ്യത്തോടെ ചോദിച്ചു.

അവന്റെ സംസാരം കേട്ട് അവൾടെ ക്ഷമ നശിച്ചു. ഇവൻ ഒറ്റൊരുത്തൻ കാരണമാ താൻ ഇപ്പൊ ഈ അപമാനമൊക്കെ സഹിക്കുന്നത്. തന്നെ ഉപദേശിക്കാൻ ഒരു യോഗ്യതയുമില്ലാത്ത അവന്റെ വലിയ വർത്താനം കേട്ട് അവൾടെ മുഷ്ടി ചുരുണ്ടു " ഞാൻ ഏത് ഡ്രസ്സ് ധരിക്കണംന്ന് ഉള്ളത് എന്റെ മാത്രം ഇഷ്ട്ടമാണ്. ആ കാര്യത്തിലൊന്നും നീ ഇടപെടനായിട്ടില്ല. എനി

💬 Comments

View all comments