Chapter Title : സിൽക്ക് സാരി 2 [Amal Srk]
ഇതുപോലുള്ള ലൂസ് ടോക്കിന് എന്റടുത്തു വന്നാൽ അടിച്ചു നിന്നെ ശെരിപ്പെടുത്തും ഞാൻ... "
ദേഷ്യം വന്നാൽ അമ്മയോട് പിടിച്ചുനിൽക്കാനാവില്ലെന്ന് അവനറിയാം. ഒന്നും പറയാനാവാതെ വാ അടഞ്ഞപോലായി അവന്റെ അവസ്ഥ. ഈ സമയം അടുത്ത പീരിയഡ് തുടങ്ങുന്നതിന്റെ ബെൽ മുഴങ്ങി. അതൊരുകണക്കിന് അവന് ആശ്വാസമായി എന്ന് പറഞ്ഞാമതിയല്ലോ. നിരുപമ വഴക്ക് അവസാനിപ്പിച്ചു. അവനെ തറപ്പിച്ചൊന്നു നോക്കി " ബെൽ അടിച്ചത് കെട്ടില്ലേ..? വേഗം ക്ലാസ്സിൽ കേറാൻ നോക്ക്. മറ്റുള്ളവര് പലതും പറയും. അതൊക്കെ കേട്ട് തുള്ളാൻ നിന്നാ പിന്നെ അതിനെ സമയം കാണു.. " ഒരു ഉപദേശവും കൊടുത്ത് നിരുപമ അവനെ പറഞ്ഞയച്ചു.
വീട്ടിലെത്തിയപ്പോഴും മുഖം വീർപ്പിച്ചു നിൽക്കുകയാണ് ഗോഹുൽ. കാര്യമറിയാനായി മാളവിക അവന്റെ അടുത്ത് ചെന്നിരുന്നു " എന്ത് പറ്റി എന്റെ ചേട്ടന്..? "
" അമ്മ നല്ലപോലെ മാറി.. " അവൻ തല താഴ്ത്തികൊണ്ട് പറഞ്ഞു.
" എന്ത് മാറിനാ പറയണേ..? " അവൾ കാര്യം മനസ്സിലാവാതെ ചോദിച്ചു.
" അമ്മ ഓരോന്ന് കാണിച്ചു MEI ൽ വരുന്നത് നീ കണ്ടില്ലേ..? "
" ഓ.. അതാണോ ചേട്ടന്റെ പ്രശ്നം..? " മാളവികക്ക് അപ്പഴാണ് കാര്യം പിടി കിട്ടിയത്.
" നിനക്കൊക്കെ അത് നിസാരം ആയിരിക്കും. പക്ഷെ എനിക്ക് അങ്ങനെയല്ല.. "
" Dressing ഒക്കെ.. ഓരോരുത്തരുടെ ഇഷ്ട്ടല്ലേ, അതിൽ നമ്മക്ക് ഇടപ്പെട്ട് എന്തേലും ചെയ്യാൻ പറ്റുവോ..? "
" മാന്യമായി വസ്ത്രം ധരിച്ചൂടെ..? അമ്മ ഒരു ടീച്ചറല്ലേ.. "
" ചേട്ടനീ പറയുന്ന പോലെ മോശം വേഷത്തിലൊന്നുമല്ലല്ലോ പോയേ.. അല്പം വയറ് exposed ആയിപ്പോയി.
💬 Comments
View all comments