0%

Chapter Title : സിൽക്ക് സാരി 2 [Amal Srk]

Author : amal Read All Parts 16.5K

അത് സാരി ഉടുക്കുമ്പോ നോർമലാ.. ഞാൻ സാരി ഉടുക്കുമ്പോഴും പറ്റാറുണ്ട്."

" ഇത് അതുപോലെ അല്ലെടി.. ഞങ്ങടെ ക്ലാസ്സിൽ കയറുമ്പോ കൂടുതൽ കാണിച്ചാ വരുന്നേ.. അതാ എനിക്ക് സഹിക്കാത്തെ. എന്താ അമ്മേടെ ഉദ്ദേശംന്ന് മനസ്സിലാവുന്നില്ല. പിള്ളേരൊക്കെ ഫുൾ ടൈം സീൻ പിടിക്കുവാ.. അതൊക്കെ കാണുമ്പോ എനിക്ക് ചൊറിഞ്ഞു വരും…. " അവൻ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു.

" ചേട്ടനൊന്ന് അടങ്.. " മാളവിക അവനെ സമാധാനിപ്പിച്ചു.

" ഈ കാര്യമൊക്കെ അച്ഛനെ അറിയിക്കണം. അമ്മേടെ വിളച്ചില് മാറാൻ ഞാൻ നോക്കീട്ട് എനി അതേയുള്ളു വഴി.. "

" ചേട്ടൻ വെറുതെ വേണ്ടാത്ത പണിക്കൊന്നും നിൽക്കണ്ട. പിന്നെ ഈ കാര്യം മതി അമ്മയും, അച്ഛനും തമ്മിൽ അടിയാവൻ. അച്ഛന്റെ സ്വഭാവം അറിയാലോ.. ഇങ്ങനെയുള്ളത് എന്തേലും കിട്ടിയാൽ മതി ഒരു ഭൂകമ്പത്തിനുള്ളതായി.. " മാളവിക മുന്നറിയിപ്പ് നൽകി.

" പിന്നെ എന്നാ ചെയ്യുമെന്നാ..? "

" ഞാൻ അമ്മയോട് സംസാരിക്കാം.. "

" ഒരു കാര്യവും ഇല്ല.. " അവൻ പുച്ഛത്തോടെ പറഞ്ഞു.

" ഞാൻ സംസാരിക്കട്ടെ.. കാര്യമുള്ളതാണേൽ അമ്മക്ക് മനസ്സിലാവും.. " മാളവിക പ്രതീക്ഷയോടെ പറഞ്ഞു.

രാത്രി ടീവി കാണുകയാണ് നിരുപമ. കണ്ണിനു നേർക്ക് ടീവി ചാലുവാണെങ്കിലും അവളുടെ മനസ്സ് മറ്റെവിടെയോവാണ്. ഈ നേരം മാളവിക അവളുടെ അടുത്ത് ചെന്നിരുന്നു. നിരുപമ അവളെ ചേർത്ത് പിടിച്ച് നെറ്റിയിലൊരുമ്മ കൊടുത്തു. മാളവിക തിരിച്ചും നിരുപമയുടെ കവിളിൽ മുത്തം കൊടുത്തു.

" അമ്മേ.. ഞാനൊരു കാര്യം ചോദിച്ചാൽ എന്നെ വഴക്ക് പറയോ..? " മാളവിക സാവധാനം ചോദിച്ചു.

" നീ ചോദിക്ക്..

💬 Comments

View all comments