0%

Chapter Title : സിൽക്ക് സാരി 2 [Amal Srk]

Author : amal Read All Parts 16.5K

" നിരുപമ ചെറു ചിരിയോടെ പറഞ്ഞു.

" അമ്മേടെ ഡ്രെസ്സിങ്ങിനെ കുറിച്ച് ചേട്ടൻ ചില കാര്യങ്ങൾ ഇന്നെന്നോട് പറഞ്ഞു. അതിലെന്തേലും കാര്യമുണ്ടോ..? " മാളവികയുടെ സംസാരം കേട്ട് നിരുപമയുടെ മുഖം ചെറുതായി മാറിതുടങ്ങി.

" എന്റെ ഡ്രെസ്സിങ് മോശമാണെന്ന് നിനക്ക് അഭിപ്രായമുണ്ടോ..? " നിരുപമ തിരിച്ചു ചോദിച്ചു.

" എനിക്ക് ചിലപ്പോഴൊക്കെ അങ്ങനെ തോന്നീട്ടുണ്ട്.." മാളവിക തല താഴ്ത്തി കൊണ്ട് പറഞ്ഞു.

" മോളെ ഞാൻ അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണെന്ന് നീ കരുതുന്നുണ്ടോ..? "

" അങ്ങനെയില്ല അമ്മേ.. പക്ഷെ കുറച്ചൊന്നു ശ്രദ്ധിക്കണം.. ചേട്ടൻ ഇത്ര സീരിയസായി പറയുമ്പോ അതിൽ എന്തേലും കാര്യമില്ലാതിരിക്കില്ല.. "

" ഹും.. എനി ഞാൻ ശ്രദ്ധിച്ചോളാം.. " നിരുപമ മകളുടെ കവിളിൽ തലോടികൊണ്ട് പറഞ്ഞു. മാളവിക സന്തോഷത്തോടെ അമ്മയെ കെട്ടിപിടിച്ചു.

അവൾക്കറിയില്ലല്ലോ താനിതൊന്നും സ്വന്തം ഇഷ്ടത്തിന് ചെയ്യുന്നതല്ലെന്ന്. വെറുമൊരു പാവയാണ്. ഷിജു പറഞ്ഞാൽ അനുസരിക്കുന്ന വെറും പാവ. ഓരോന്ന് ഓർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.

സമയം രാത്രി 11 മണി കഴിഞ്ഞു, കിടക്കാനായി ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ചപ്പോൾ നിരുപമയുടെ ഫോണിലേക്ക് കോൾ വന്നു. പ്രതീക്ഷിച്ചത് പോലെ ഷിജുവാണ്.

" എന്റെ പെണ്ണ് കിടന്നാരുന്നോ..? " ഷിജു ചോദിച്ചു.

" ഇല്ല.. " നിരുപമ മറുപടി നൽകി.

" എന്നെപ്പറ്റി ഓർത്തിരിക്കുവാണോ..? "

" അല്ല…" നിരുപമ ദേഷ്യം കടിച്ചമർത്തി മറുപടി നൽകി.

" പിന്നെ എന്നാ ചെയ്യുവാ..? "

" ഒന്നുല്ല…"

" എങ്കി മോള് ചെന്ന് പിന്നാപ്പുറത്തെ വാതില് തുറക്ക്.. " അവനത് പറഞ്ഞപ്പൊ അവളൊന്ന് ഞെട്ടി.

" എന്തിനാ..? "

💬 Comments

View all comments