0%

Chapter Title : സിൽക്ക് സാരി 2 [Amal Srk]

Author : amal Read All Parts 16.5K

അവൾ പരിഭ്രമത്തോടെ ചോദിച്ചു.

" സമയം കളയാതെ തുറക്കെടി.. " അവന്റെ സ്വരം മാറി.

നിരുപമയാകെ പേടിച്ചു. ഈ രാത്രി ഇവനിതെന്ത് ഭാവിച്ചാ. വിറയലോടെ അവൾ അടുക്കള ഭാഗത്തേക്ക്‌ ചെന്നു. പുറത്ത് കാത്തുനിൽക്കുകയാണ് ഷിജു. ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നുകൊടുത്തു, നിമിഷ നേരംകൊണ്ട് അവൻ അകത്തേക്ക് കടന്ന് വാതിൽ ലോക്ക് ചെയ്തു. ഇപ്പോഴും അവളുടെ വിറയൽ നിന്നിട്ടില്ല.

" എന്താ പെണ്ണെ ഇങ്ങനെ പേടിച്ചു വിറച്ചു നിൽക്കണെ..? " നിരുപമയുടെ കൈയ്യിൽ ഭലമായി പിടിച്ചുകൊണ്ടു ചോദിച്ചു.

" എന്നെ ടെൻഷനാക്കാൻ എന്തിനാ ഈ നേരത്ത് കേറി വന്നത്..? ഒരു തരത്തിലും സമാധാനം തരില്ലെന്ന് വാശിയാണല്ലേ….? " ദയനീയമായി ചോദിച്ചു.

" ഇപ്പൊ എനിക്കെന്റെ പെണ്ണിനെ കാണണമെന്ന് തോന്നി.. അതോണ്ട് വന്നു. " അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

" നാളെ ഞാൻ ക്ലാസ്സില് വരില്ലെ..? അവിടെ വച്ച് കാണുന്നത് പോരെ..? "

" ക്ലാസ്സില് വച്ച് എന്റെ പെണ്ണിനെ ഒറ്റക്ക് കിട്ടില്ലല്ലോ.. ഒന്ന് സംസാരിക്കാൻ പോലും പറ്റത്തില്ല. "

" നാളെ നമുക്ക് സംസാരിക്കാം, ഞാൻ ലേറ്റ് ആയിട്ടേ പോണ്ണുള്ളു.. "

" അത് പോരാ.. നമ്മക്ക് ടീച്ചർടെ ബെഡ്റൂമിലേക്ക് പോകാം..ബാക്കി സംസാരം അവിടെവച്ചാകാം.." ഷിജു അവളുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

" അതൊന്നും നടക്കില്ല ഷിജു…നീ പോവാൻ നോക്ക്.. " നിരുപമ അവന്റെ കൈ തട്ടി മാറ്റികൊണ്ട് പറഞ്ഞു.

" അതെന്താ എന്നെ അനുസരിക്കാൻ ഒരു മടി..? " അവന്റെ സംസാര രീതി മാറി തുടങ്ങി.

" ഷിജു ഞാൻ പറഞ്ഞല്ലോ നാളെ നമ്മുക്ക് കാണാം.. ഇപ്പൊ

💬 Comments

View all comments