Chapter Title : സിൽക്ക് സാരി 2 [Amal Srk]
മുഖത്തും, കൈക്കും മാത്രമല്ല, പുറത്തും, നെഞ്ചിലുമൊക്കെ ചുവന്നു പൊടുത്തിട്ടുണ്ട്.. "
" മാളു… ഞാൻ പറഞ്ഞില്ലെ… ഈ വിഷയം വേണ്ട വിധത്തിൽ കൈകാര്യം ചെയ്‌തോളം.. So പ്ലീസ്.. മോള് തൽക്കാലം ഒന്ന് അടങ്ങ്. ചെന്ന് ചേട്ടനെ സമാധാനിപ്പിക്ക്. ഷിജുവിന് കൊടുക്കാനുള്ളത് അമ്മ കൊടുത്തോളം.. തൽക്കാലം മോള് ചെല്ല്.. "
" ഹം.. " മാളവിക മുറിവിട്ട് പോയി.
എല്ലാം കൂടി നിരുപമക്ക് പ്രാന്തു പിടിച്ച അവസ്ഥയായി. അവൾ ഉടനെ ഷിജുവിനെ വിളിച്ചു.
" എന്താണ് ടീച്ചർ പെണ്ണെ..? എന്റെ ശബ്ദം കേൾക്കാൻ കൊതിയായോ..? " ഷിജു പരിഹാസത്തോടെ ചോദിച്ചു.
" ഷിജു നിന്നെ ഞാൻ വിളിച്ചത് എന്തിനാണെന്ന് നിനക്ക് നന്നായിട്ട് അറിയാം, വെറുതേ എന്റെടുത്ത് പൊട്ടം കളിക്കരുത്.. " നിരുപമ അവന് നേരെ ചൂടായി.
" ഒന്ന് അടങ് ടീച്ചറെ.. എന്നെ ഒരുപാട് വേദനിപ്പിച്ചവനല്ലെ നിങ്ങടെ മോൻ. അപ്പൊ അവനും അർഹിക്കുന്ന ശിക്ഷ കൊടുക്കണ്ടേ ഞാൻ.. അതല്ലേ ആണത്തം.. "
" അവനും, ഞാനും നിന്നോട് ചെയ്തതിനോടുള്ളതിന് പകരം വീട്ടിയില്ലേ നീ. എനിയും മതിയായില്ലേ നിനക്ക്..? "
" ഇന്ന് അവനിട്ട് രണ്ട് പൊട്ടിച്ചപ്പോ എന്റെ അരിശം ഏതാണ്ട് തീർന്നു.. "
" വെറുതെ എനിയും പുതിയ പ്രശ്നത്തിനൊന്നും നിൽക്കരുത് പ്ലീസ് 🙏🏻.. "
" ശ്രമിക്കാം ടീച്ചറെ…"
" നിന്റെ മോശം കൂട്ടുകെട്ടൊക്കെ അവസാനിപ്പിക്ക്, നന്നായി പഠിച്ചു പാസ്സാവാൻ നോക്ക്. നീ എന്നോട് ചെയ്തതൊക്കെ ഞാൻ പൊറുക്കാൻ ശ്രമിച്ചോളാം, അതുപോലെ നീയും ശ്രമിക്കണം. ഒരു ടീച്ചർ എന്ന നിലക്ക് നിനക്ക് പഠനത്തിന് ആവിശ്യമുള്ള സഹായങ്ങളൊക്കെ ഞാൻ
💬 Comments
View all comments