0%

Chapter Title : സിൽക്ക് സാരി 2 [Amal Srk]

Author : amal Read All Parts 16.3K

ഞാൻ ചെയ്‌തോളം.. തൽക്കാലം നീ റസ്റ്റ്‌ എടുക്ക്. "

" അമ്മ എന്തൊക്കെയാ ഈ പറയുന്നേ..? ഇപ്പൊ അവനോടെന്താ ഇത്ര സോഫ്റ്റ്‌കോർണർ..? എന്നെ തല്ലി ചതച്ച അവനെ ഉപദേശിച്ചു നേരെയാക്കാന്ന് കരുതുന്നുണ്ടോ.? "

ഓരോന്നു ചിന്തിച്ചു ചിന്തിച്ച് ഒന്നാമതേ അവൾ frustrated ആണ്, അതിന്റെ കൂടെ മകന്റെ പിടിവാശി കൂടെ കേട്ടപ്പോൾ അവൾക്ക് സ്വയം ബോധം നഷ്ടപ്പെടുന്ന പോലെ തോന്നി. ഒരു നിമിഷം ദീർഘ ശ്വാസം എടുത്ത ശേഷം അവൾ പറഞ്ഞു " നീ എന്റെ മകനാ.. ഷിജു എന്റെ സ്റ്റുഡന്റും, നിങ്ങൾ രണ്ട് പേർക്കും ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന ചിന്തായാ ഒരു ടീച്ചർ എന്ന നിലയ്ക്ക് എന്റെ ഉത്തരവാദിത്തം. അതുകൊണ്ട് നീ ഈ വിഷയം ഊതി പെരുപ്പിച്ച് അവസ്ഥ വഷളാക്കണ്ട.. "

" ഞാൻ എന്ത് ഊതി പെരുപ്പിച്ചൂന്നാ അമ്മയീ പറയുന്നേ..? എന്നെ മാത്രല്ല, കൂടെയുണ്ടായിരുന്ന ജിനുവിനെയും അവൻ തല്ലി. "

" ഗോഹുലെ, എനി നീ ഈ വിഷയത്തെ കുറിച്ച് മിണ്ടെണ്ട. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയാം.. " അതും പറഞ്ഞ് നിരുപമ തന്റെ മുറിയിലേക്ക് പോയി.

അമ്മയുടെ ഈ അസാധാരണമായ പെരുമാറ്റം കണ്ട് ഗോഹുലിനെ പോലെ തന്നെ മാളവികക്കും അതിശയമായി. അവൾ ഉടനെ നിരുപമയുടെ മുറിയിലേക്ക് ചെന്നു. " ചേട്ടനെ ഇത്രയൊക്കെ ഉപദ്രവിച്ച ഒരാളോട് അമ്മയെന്തിനാ ഇത്ര സോഫ്റ്റ്‌ ആയിട്ട് പെരുമാറുന്നെ..? "

" മാളു.. ഞാൻ ഇത്രേം നേരം പറഞ്ഞതൊന്നും നീ കേട്ടില്ലേ..? " നിരുപമ തിരിച്ചു ചോദിച്ചു.

" അമ്മയൊന്ന് വന്ന് നോക്ക്.. ചേട്ടനെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.

💬 Comments

View all comments