Chapter Title : സിൽക്ക് സാരി 3 [Amal Srk]
അവൻ കണ്ണ് തുറന്നു. രാവിലെ തന്നെ കണിക്കണ്ടത് സുന്ദരിയും, വാണറാണിയുമായ നിരുപമയെ. അവളെ നോക്കി അവൻ ചെറുതായി ചിരിച്ചു. നിരുപമ അവനെ പുച്ഛത്തോടെ നോക്കി എഴുനേൽക്കാൻ പറഞ്ഞു.
" ഇന്നലെ ഒരുപാട് നേരം കുത്തി മറിഞ്ഞത് കൊണ്ട് നല്ലപോലെ ഉറങ്ങാൻ പറ്റി " കോട്ടുവാ ഇട്ടുകൊണ്ട് അവൻ പറഞ്ഞു.
" ശബ്ദം കുറക്ക് ഷിജു. എന്നിട്ട് എത്രയും പെട്ടന്ന് ഇവിടുന്ന് പോകാൻ നോക്ക്.. " നിരുപമ സാവധാനം പറഞ്ഞു.
" എനിക്കിവിടുന്ന് പോകണ്ട.. "
" നീ കളിക്കല്ലേ ഷിജു.. മാളവിക എഴുന്നേറ്റു, ഗോഹുലും ഇപ്പൊ എഴുന്നേൽക്കും. ഇവിടെ സീൻ ക്രീയേറ്റ് ചെയ്യാതെ നീ പോകാൻ നോക്ക്.. "
" നല്ല ക്ഷീണമുണ്ട്.. ഞാനിന്നിവിടുന്ന് എങ്ങോട്ടുമില്ല.. " അവന്റെ സംസാരം കേട്ട് നിരുപമക്ക് ആദി കൂടി.
" ഷിജു.. പ്ലീസ്.. ഞാൻ പറയുന്നത് കേൾക്ക്.. " ദേഷ്യം പുറത്ത് കാണിക്കാതെ അപേക്ഷ പോലെ പറഞ്ഞു.
" നീ പോയി എനിക്കൊരു bed tea ഇട്ടോണ്ട് വാ.. "
" ഷിജു നീ.. " നിരുപമ അവനെ ദേഷ്യത്തോടെ നോക്കി.
" ഇവിടെ കിടന്ന് ചൂടാവാതെ നീ അടുക്കളയിലോട്ട് ചെല്ല്.. " അവനൊട്ടും കൂസലില്ലാതെ പറഞ്ഞു.
ഇവനോട് എന്ത് പറഞ്ഞാലും കേൾക്കുന്ന ധാരണയില്ലെന്ന് അവൾക്ക് മനസ്സിലായി. മക്കളെറിയാതെ ഈ സിറ്റുവേഷൻ എങ്ങനെ handle ചെയ്യുമെന്നോർത്ത് നെഞ്ചിടിപ്പ് കൂടി.
നിരൂപമ വാതിലടച്ച് ഹാളിലേക്ക് ചെന്നു. ദേ മുന്നിൽ നിൽക്കുന്നു മാളവിക. പെട്ടന്ന് അവളെ കണ്ടപ്പോൾ നിരുപമ ഞെട്ടി.
" എന്താ അമ്മേ മുഖമൊക്കെ വല്ലാതിരിക്കുന്നെ..? " മാളവിക സംശയത്തോടെ ചോദിച്ചു.
💬 Comments
View all comments