0%

Chapter Title : സിൽക്ക് സാരി 4 [Amal Srk]

Author : amal Read All Parts 5.8K

മണി കഴിഞ്ഞു. നിരുപമ മുടിയൊക്കെ ഒതുക്കി വേഗം ചെന്ന് വാതിൽ തുറന്നു. മാളവികയും, ഗോഹുലും വന്നിട്ട് ഒരുപാട് നേരമായെന്ന് തോന്നുന്നു. വാതില് തുറന്നുയുടനെ ഇരുവരെയും നോക്കി മുഖത്ത് ചിരി വരുത്തി.

" എത്ര നേരായി അമ്മേ ഞങ്ങള് വന്നിട്ട്... " മാളവിക പറഞ്ഞു.

" കോളിംഗ് ബെൽ ഞെക്കി, ഞെക്കി എന്റെ കൈ വേദനിച്ചു.. " ഗോഹുൽ പറഞ്ഞു.

" സോറി… ഞാനൊന്ന് മയങ്ങിപ്പോയി.. "

" ഇത് വല്ലാത്ത മയക്കം തന്നെ.. " ഗോഹുൽ പിറുപിറുത്തുകൊണ്ട് അകത്തേക്ക് ചെന്നു.

" അമ്മേടെ ക്ഷീണമൊക്കെ മാറിയോ..? " മാളവിക ചോദിച്ചു.

" മാറി.. " നിരുപമ ചിരിച്ചുകൊണ്ട് പറഞ്ഞു.

അപ്പഴാണ് അവളുടെ കഴുത്തിലെ ചുവന്ന പാടുകൾ മാളവികയുടെ ശ്രദ്ധയിൽ പെട്ടത്. " രണ്ട് കഴുത്തിലും പാട് വന്നല്ലോ..? സത്യത്തിൽ ഇത് എന്നാ പറ്റിയതാ..? " മാളവിക സംശയത്തോടെ ചോദിച്ചു.

" ഏതോ പ്രാണി കടിച്ചതാ.. "

" രണ്ട് ഭാഗത്തും..? "

" അഹ്.. അതെ.. " നിരുപമ കള്ളം പറയാൻ നന്നെ പാട് പെട്ടു.

ഈ സമയം ഗോഹുൽ അവിടേക്ക് വന്നു.

" ഇത് പ്രാണി കടിച്ച പാടാണെന്ന് തോന്നുന്നില്ല.. വേറെ എന്തോ ആണ്.. " ഗോഹുൽ സംശയം പ്രകടിപ്പിച്ചു.

" നിങ്ങൾക്ക് ഞാൻ പറയണത് വിശ്വാസം ഇല്ലല്ലേ..? വലിയ CBI ക്കാര് വന്നേക്കുന്നു.. " നിരുപമ വഴക്ക് പറഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് ചെന്നു.

ഈശ്വരാ കള്ളി ഇപ്പൊ വെളിച്ചത്തായേനെ. അവള് ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിച്ചു.

ദിവസങ്ങൾ കടന്നുപോയി ഇപ്പൊ അനിൽ അങ്കിളിന്റെ ഒരു വിവരവുമില്ല.

💬 Comments

View all comments