0%

Chapter Title : സിൽക്ക് സാരി 4 [Amal Srk]

Author : kkstories Read All Parts 2604

ടീച്ചർ സ്റ്റാഫ് റൂമിലേക്ക് കടന്നു വന്നു.

" ഇത്തവണ ഓണ പരിപാടി കളറാക്കാനാ പ്രിൻസിപ്പലിന്റെ പ്ലാൻ.. ടീച്ചർമാരുടെ തിരുവാതിര വേണമെന്നൊക്കെയാ പറയണത്.. " മേരി ടീച്ചർ പറഞ്ഞു.

" ഞാനൊന്നും ഇല്ല.. " കേട്ട മാത്രയിൽ നിരുപമ നീരസം അറിയിച്ചു.

" അതെന്താടി..? ഇതൊക്കെയല്ലേ സന്തോഷം.. "

" എനിക്ക് ഒട്ടും താല്പര്യമില്ല.. "

" അങ്ങനെ പറഞ്ഞാ ശെരിയാവില്ല. നീ വന്നിലെങ്കിൽ ഞങ്ങളും കളിക്കില്ല.. "

" ഞാൻ ഒരാൾക്ക് വേണ്ടി എന്തിനാ വെറുതെ പ്രോഗ്രാം ഇല്ലാതാക്കുന്നെ..? "

" സത്യം പറയാലോ നിരുപമേ.. നിനക്ക് കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്. പഴയ എനർജിയും, ഉത്സാഹൊന്നും ഇപ്പൊ കാണുന്നില്ല. എന്നാ പറ്റി..? കുടുംബ പ്രശ്നം എന്തേലും ഉണ്ടോ..? " മേരി സംശയത്തോടെ ചോദിച്ചു. അത് കേട്ടപ്പോൾ നിരുപമ ചെറുതായൊന്നു പതറി.

" ഏയ്‌ അങ്ങനൊന്നും ഇല്ല.. "

" എന്നാപ്പിന്നെ പ്രോഗ്രാമിനോട് No പറയരുത്.. "

" ശെരി.. ഞാൻ ഉണ്ടാവും.. " മേരി ടീച്ചറുടെ ശല്യം ഒഴിവാക്കാനായി നിരുപമക്ക് സമ്മതിക്കേണ്ടി വന്നു.

രാത്രി പഠിത്തമൊക്കെ കഴിഞ്ഞ് ഫോൺ നോക്കിയപ്പോഴാണ് സനുവിന്റെ മെസ്സേജ് കണ്ടത്. ഉടനെ വാതില് ലോക്ക് ചെയ്ത് അവന് റിപ്ലേ കൊടുത്തു.

" എന്തെടുക്കുവാ എന്റെ മാളു.. " സനു ചോദിച്ചു.

" പഠിത്തം കഴിഞ്ഞ് ഫ്രീയായതേയുള്ളു.. " മാളവിക മറുപടി നൽകി.

" നീ ക്ലാസ്സ്‌ ടോപ്പർ ആവുമെന്ന് ശപഥമെടുത്തേക്കുവാണോ..? "

" പഠിക്കുന്ന കാലത്ത് എന്റെ അമ്മ ഇതുപോലെയായിരുന്നു, അപ്പൊ ഞാൻ അതിന്റെ പകുതിയെങ്കിലും കാണിക്കണ്ടേ..? "

" അതൊക്കെ നീ ട്രൈ ചെയ്തോ.. നിന്റെ അമ്മേടെ സ്വഭാവം മാത്രം കിട്ടാതിരുന്നാ മതി.. "

" എന്താ എന്റെ അമ്മക്ക് ഒരു പ്രശ്നം..? 🤨 "

" നമ്മടെ ഇൻസ്റ്റിറ്റ്യൂഷനിൽ ഇത്രയ്ക്ക് ടെററായ വേറെ ടീച്ചറുണ്ടോ..? "

" നല്ല പിള്ളേരോട് എന്റെ അമ്മ നല്ല രീതിക്കേ പെരുമാറാറുള്ളു.. നിന്നെ പോലെ അലമ്പ് പിള്ളേരോട് ഇത്തിരി ടെററായെന്ന് വരും 😏 "

" ഞാൻ അലമ്പ് ആണോ..? "

" പിന്നല്ലാതെ.. 🤭 "

" ഈ അലമ്പനെ നീ എന്തിനാ സ്നേഹിക്കുന്നെ..? ഒഴിവാക്കി പോകാരുന്നില്ലേ..? "

" ഈ അലമ്പനെ ഞാൻ സഹിച്ചോളാം 😌 "

" ഓ വേണ്ട.. അത്ര ബുദ്ധിമുട്ടണ്ട.. 😏 "

" ചുമ്മാ പറഞ്ഞതാ ചെക്കാ… "

"

💬 Comments

View all comments