0%

Chapter Title : സിൽക്ക് സാരി 5 [Amal Srk]

Author : kkstories Read All Parts 5.5K

നല്ലോണം ആലോചിക്ക്..എന്നിട്ട് തീരുമാനം എന്നെ അറിയിക്ക്. " ഷിജു തന്റെ നമ്പർ അവൾക്ക് കൊടുത്ത് അവിടെ നിന്നും പോയി. എന്ത് ചെയ്യണമെന്നറിയാതെ മരവിച്ചിരിക്കുകയാണവൾ.

അന്നത്തെ ദിവസം അവളെ വല്ലാതെ തളർത്തി. ലഞ്ച് ബ്രേക്കിന് ശേഷമുള്ള പിരിഡ്‌സിൽ വേണ്ട ശ്രദ്ധ ചിലത്താൻ കഴിഞ്ഞില്ല. കൂട്ടുകാരികൾ വിഷയം തിരക്കിയെങ്കിലും കൃത്യമായ ഒരു മറുപടി അവൾക്ക് നൽകാനായില്ല. വീട്ടിൽ ചെന്ന് അലസമായി സോഫയിൽ തല താഴ്ത്തിയിരിക്കുകയാണ് അവൾ. ഈ സമയം നിരുപമ വീട്ടിലേക്ക് കയറി വന്നത്. മകളുടെ വിഷമിച്ചുള്ള ഇരുത്തം കണ്ട് കാര്യം തിരക്കി " എന്ത് പറ്റി മാളു..? വൈയ്യായ്ക എന്തേലും ഉണ്ടോ..? ''

" ഒന്നുല്ല.. " നിരുപമയുടെ മുഖത്ത് നോക്കാതെ അവൾ മറുപടി നൽകി.

" എല്ലാ ദിവസവും ക്ലാസ്സ്‌ കഴിഞ്ഞുവന്നാൽ,കുളിച്ചു പഠിക്കാനിരിക്കുന്ന നിനക്കിതെന്നാ പറ്റി..? ഫ്രണ്ട്സുമായി എന്തേലും വഴക്കുണ്ടായോ..? " നിരുപമ മകളുടെ മുടിയിൽ തഴുകികൊണ്ട് ചോദിച്ചു.

നിരുപമയുടെ തുടരെ തുടരെയുള്ള ചോദ്യം കേട്ട് മാളവികക്ക് നല്ലപോലെ ദേഷ്യം വന്നു. നിരുപമയെ കാണുന്നത് തന്നെ അവൾക്ക് കലിയായി തുടങ്ങി.

" നീയെന്താ ഒന്നും മിണ്ടാത്തെ..? "

" ഒന്നുല്ല.. എന്നെ കുറച്ച് നേരം വെറുതെ വിട്.. " നിരുപമയുടെ കൈ തട്ടിമാറ്റി മാളവിക മുറിയിലേക്ക് ചെന്ന് കതകടച്ചു.

മകൾക്കിതെന്നാ പറ്റിയെന്ന് മനസ്സിലാവാതെ നിരുപമ കുഴങ്ങി.

രാത്രി പുസ്തകവും തുറന്ന് വച്ച് വെറുതെ ഇരിക്കുകയാണ് മാളു. അവൾക്ക് ഒന്നിലും ഒരു താല്പര്യമില്ലാതെയായി. ഈ സമയം സനുവിന്റെ ഒരുപാട് മെസ്സേജ് വന്നു കിടപ്പുണ്ട്. റിപ്ലേ കൊടുക്കാനുള്ള മനസ്സൊന്നും അവൾക്ക് തോന്നിയില്ല. മനസ്സിലെ മരവിപ്പ് ഇപ്പൊഴും വിട്ട് മാറിയിട്ടില്ല. ചിന്തിച്ചിട്ടാണേൽ

💬 Comments

View all comments