0%

Chapter Title : സിൽക്ക് സാരി 5 [Amal Srk]

Author : kkstories Read All Parts 5.5K

ചെന്ന് മേടിച്ചോളാം ചേട്ടൻ ക്ലാസിലേക്ക് ചെന്നോ.. "

" കുഴപ്പമില്ലെടി.. ഞാൻ മേടിക്കാം.. നിന്റെൽ പൈസയുണ്ടോ..? "

" എന്റേൽ ഉണ്ട്.. ചേട്ടൻ ചെല്ല് ഞാൻ മേടിച്ചിട്ട് വന്നോളാം.. " മാളവിക അവനെ ഉന്തി തള്ളി കോമ്പൗണ്ടിന്റെ അകത്തേക്ക് പറഞ്ഞയച്ചു. ശേഷം ചാർട്ട് വാങ്ങാണെന്ന പോലെ പീടികയുടെ അടുത്ത് ചെന്നു നിന്നു. ഗോഹുൽ തന്റെ കൺവെട്ടത്ത് നിന്ന് മാറിയെന്നു ഉറപ്പ് വരുത്തിയ ശേഷം അടുത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് ചെന്നു.

" എങ്ങോട്ടാ..? " ഓട്ടോക്കാരൻ തിരക്കി.

" മെട്രോ സ്റ്റേഷൻ.. " വെപ്രാളത്തോടെ അവൾ മറുപടി നൽകി.

മാളുവിനെയും കൊണ്ട് അയാൾ കളമശ്ശേരി മെട്രോ സ്റ്റേഷനിലേക്ക് ചെന്നു. അവിടുന്ന് മെട്രോയിൽ കേറി കലൂരിൽ വന്നിറങ്ങി. യൂണിഫോം ഉള്ളതുകൊണ്ട് സംശയം തോന്നി ആരേലും ചോദിച്ചാൽ എല്ലാം തീരും. ഷിജു പറഞ്ഞത് പ്രകാരം ഉടനെ ലേഡീസ് ബാത്‌റൂമിലേക്ക് ചെന്ന്, അതിനകത്തു വച്ച് യൂണിഫോം മാറ്റി വേറെ ഡ്രസ്സ് എടുത്തിട്ടു. ജീൻസ് പാന്റും, വൈറ്റ് ടീ ഷർട്ടിമാണ് അവളുടെ വേഷം. മന്ദം മന്ദം കലൂർ മെട്രോ സ്റ്റേഷന്റെ പുറത്തേക്ക് ഇറങ്ങി. അവിടെ തന്നെ കാത്ത് പുറത്ത് നിൽക്കുകയാണ് ഷിജു. മാളവികയെ കണ്ടയുടനെ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു. അവന്റെ സാമിപ്യം അടുത്തറിഞ്ഞപ്പോ തന്നെ മാളവികയുടെ നെഞ്ചിടിപ്പ് പതിൻ മടങ്ങ് അടിക്കാൻ തുടങ്ങി.

" യാത്രയൊക്കെ സുഖായിരുന്നോ..? " അവൻ ചെറു ചിരിയോടെ ചോദിച്ചു.

" Hm " മറുപടിയായി അവൾ മൂളുകമാത്രം ചെയ്തു.

" സമയം കളയണ്ട.. നമ്മക്ക് അങ്ങ് പോയേക്കാം.. " അവൻ ധൃതികൂട്ടി.

" എങ്ങോട്ടാ..? " അൽപ്പം ഭയത്തോടെ

💬 Comments

View all comments