0%

Chapter Title : സിൽക്ക് സാരി 5 [Amal Srk]

Author : kkstories Read All Parts 5.4K

അത് തീർത്തു കൊടുക്കണം. അവൻ മനസ്സിൽ കുറിച്ചു.

ഉച്ചക്ക് ശേഷമാണ് നിരുപമയുടെ ക്ലാസ്സ്‌. ക്ലാസ്സിൽ വന്നപ്പോഴും പഠിപ്പിക്കുന്നതിൽ മാത്രമായിരുന്നു അവളുടെ ശ്രദ്ധ. ഒരു തവണപോലും ഷിജുവിരിക്കുന്ന ഭാഗത്തേക്ക് അവൾ നോക്കിയതേയില്ല. എല്ലാം കൊണ്ടും അവനാകെ നിയന്ത്രണം നഷ്ട്ടപ്പെട്ടു. തന്റെ അമ്മ ഇന്ന് നല്ല വേഷത്തിലാ ക്ലാസ്സിൽ വന്നതെന്ന് കണ്ടപ്പോൾ ഗോഹുലിന് ആശ്വാസം തോന്നി. നിരാശയോടെ മുഖം താഴ്ത്തി നിൽക്കുന്ന ഷിജുവിനെയും കൂട്ടരെയും പരിഹാസ രൂപേണേ നോക്കി. ഗോഹുലിന്റെ നോട്ടം കണ്ട് ഷിജുവിനും, മനുവിനും ചൊറിഞ്ഞു കേറി.

" അവനിട്ട് ഒരെണ്ണം പൊട്ടിച്ചാലോ..? " മനു ദേഷ്യത്തോടെ പറഞ്ഞു.

" വേണ്ട.. അവനുള്ള അടുത്ത പണി ഞാൻ തന്നെ കൊടുത്തോളം.. " ഷിജു എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ച് വച്ചത് പോലെ പറഞ്ഞു.

വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞപ്പോ ഷിജു അവളെ വീണ്ടും വിളിച്ചു. എന്തൊകൊണ്ട് ഇത്തവണ അവൾ ഫോൺ അറ്റൻഡ് ചെയ്തു.

" ഇന്നലെ രാത്രി മുതൽ, ഈ നേരം വരെ ഞാൻ എത്ര നേരം നിന്നെ വിളിച്ചു. ഫോൺ എടുക്കാൻ എന്താ നിനക്കിത്ര മടി.. " ദേഷ്യത്തോടെ ചീറി.

" എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യമില്ല, അതുകൊണ്ട് ഫോൺ എടുത്തില്ല.. " അവൾ ഒറ്റ സ്വരത്തിൽ മറുപടി നൽകി.

" അങ്ങനെ എല്ലാം നിന്റെ ഇഷ്ടത്തിന് തീരുമാനിച്ചാൽ മതിയോ..? "

" എന്റെ കാര്യങ്ങളൊക്കെ ഞാൻ തീരുമാനിച്ചോളം.. "

" എനിക്ക് നിന്നെ എന്തൊക്കെ ചെയ്യാൻപറ്റുമെന്ന് അറിയാലോ..? അതുകൊണ്ട് വെറുതെ കളിക്കണ്ട നീ.. ഇന്ന് രാത്രി ഞാൻ നിന്റെ വീട്ടിൽ വരും, ഡോർ തുറന്ന് തന്നോണം.. "

"

💬 Comments

View all comments