0%

Chapter Title : സിൽക്ക് സാരി 5 [Amal Srk]

Author : kkstories Read All Parts 5.4K

പറ്റത്തില്ല.. "

" എന്നെ അനുസരിക്കില്ലേ നീ..? "

" എനി എനിക്ക് അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാൻ പറ്റത്തില്ല. ഒരുപാട് ഞാൻ സഹിച്ചു, എനി എനിക്ക് വയ്യ.. "

" ഇതിന്റെയൊക്കെ after effects എന്താണെന്ന് നിനക്ക് അറിയാലോ..? "

" അതെന്തായാലും വരുന്നിടത്തു വച്ച് കാണാൻ ഞാൻ തീരുമാനിച്ചു. നിന്റെ കൈയിലുള്ള വീഡിയോ വല്ലോം പുറത്ത് പോയാൽ അടുത്ത നിമിഷം ഞാൻ ചത്ത് കളയും.. "

" നീ ചാവുവോ..? എന്നാ പോയി ചാകെടി.. അതാ നിനക്ക് നല്ലത്.. എന്നെ പിണക്കി നീ സുഖിച്ചു ജീവിക്കാന്ന് കരുതണ്ട.. "

അവന്റെ ഭീഷണിയിയിൽ മനസ്സിൽ സംഭരിച്ച ധൈര്യം പതിയെ ചോർന്നു തുടങ്ങി " ഷിജു പ്ലീസ്.. 🙏🏻 ഇത്രേം നാളും നീ പറയുന്നതൊക്കെ ഞാൻ കേട്ടില്ലേ..? ഇനിയെങ്കിലും എന്നെ മനസമാധാനത്തോടെ ജീവിക്കാൻ അനുവദിച്ചൂടെ..? " അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.

" ഇത്രയും നേരം ഇങ്ങനെയല്ലല്ലോ നീ സംസാരിച്ചത്..? "

" വിഷമം കൊണ്ട് പറഞ്ഞുപോയതാ.. Im sorry "

" ശെരി.. നിന്റെ request ഞാൻ പരിഗണിക്കാം. "

പെട്ടന്നുള്ള അവന്റെ മറുപടി കേട്ട് അവൾ അമ്പരന്നു.

" നീയിത് സീരിയസായി പറഞ്ഞതാണോ..? " സംശയം തീരാതെ ചോദിച്ചു.

" പക്ഷെ എനിക്ക് രണ്ട് conditions ഉണ്ട്.. "

" എന്ത് conditions..? " അവൾ ആകാംഷയോടെ ചോദിച്ചു.

" ഇന്നെനിക്ക് ഒന്നര ലക്ഷം രൂപ വേണം... " അവന്റെ ആദ്യ ആവിശ്യം കേട്ട് അവള് നിരാശയിലായി.

" ഷിജു ഇപ്പൊ തന്നെ ഞാൻ

💬 Comments

View all comments