Chapter Title : സിൽക്ക് സാരി 5 [Amal Srk]
നിനക്ക് ഒരുപാട് പൈസ തന്നു, ഈ വലിയ തുക.. അത് പോസ്സിബിളല്ല.. "
" വലിയ മണിമാളിക പോലുള്ള വീട്ടിൽ കഴിയുന്ന നിനക്ക് ഒന്നര ലക്ഷം വലിയ തുകയാണോ..? "
" എന്റെ അക്കൗണ്ടിലെ കാശിനൊക്കെ ഹസ്ബൻഡിന് കണക്കുള്ളതാ.. മുന്നേ നിനക്ക് തന്ന പൈസയുടെ കണക്കുപോലും എങ്ങനെ അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തുമെന്ന് ഒരു പിടിയുമില്ലാതെ നിൽക്കുമ്പോഴാ നീ വീണ്ടും.. "
" എനിക്ക് ഇതൊന്നും അറിയേണ്ട ആവിശ്യമില്ല.. ഞാൻ പറയുന്നതൊക്കെ അനുസരിച്ചാൽ നിനക്ക് തന്നാ നല്ലത്. "
നിരുപമ ഒരു നിമിഷം ആലോചിച്ച ശേഷം സമ്മതം മൂളി.
" എനി രണ്ടാമത്തെ condition പറയാം.. " എന്താണെന്നറിയാൻ നിരുപമ ആകാംഷയോടെ കേട്ടു.
" അവസാനമായി ഒരു തവണ കൂടി നീ എന്റെ കൂടെ കിടക്കണം.. "
" ഷിജു അത്.. "
" എതിർപ്പുണ്ടോ..? " അവൻ ഗൗരവത്തിൽ ചോദിച്ചു.
" എനിക്ക് തീരെ പറ്റുന്നില്ല നിന്റെ കൂടെ… "
" നീ എങ്ങനേലും adjust ചെയ്യ്.. ഞാൻ ഈ പറഞ്ഞ conditions okay ആണെങ്കിൽ അതോടെ നിന്റെ പ്രശ്നം എന്നന്നേക്കമായി തീരും. എന്ത് വേണമെന്ന് നീ ആലോചിച്ചിട്ട് പറ.. "
" സമ്മതം.. " കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ അവൾ സമ്മതിച്ചു. ഏതായാലും നനഞ്ഞു, എനി കുളിച്ചു കേറാമെന്ന് അവൾ തീരുമാനിച്ചു.
അന്നത്തെ ദിവസം രാത്രി തന്നെ അവൻ പറഞ്ഞ തുക നിരൂപമ അയച്ചുകൊടുത്തു. ഹസ്ബൻഡിനോട് എന്ത് നുണ പറയുമെന്ന് അവൾക്ക് ഒരു പിടിയുമില്ല, എന്തേലും കള്ളം പറഞ്ഞാൽ തന്നെ അങ്ങേര് വിശ്വസിക്കുമോ..? ഓരോന്നോർത്ത് അവൾക്ക്
💬 Comments
View all comments