Chapter Title : സിൽക്ക് സാരി 5 [Amal Srk]
തല പെരുത്തു. പിന്നെ ആകെയുള്ളൊരു ആശ്വാസംന്ന് പറയുന്നത് ഇതോടുകൂടി എല്ലാ പ്രശ്നങ്ങളും അവസാനിക്കുമല്ലോ എന്നതാ.
ഈ സമയം ഷിജുവിന്റെ കോൾ വന്നു " പൈസ ക്രെഡിറ്റായിട്ടുണ്ട്.. I'm happy now.. 😉 "
" നിന്റെ അടുത്ത Condition. ഇന്ന് വരുന്നുണ്ടോ നീ..? " നിരുപമ ധൃതിയിൽ ചോദിച്ചു.
" ഇന്നൊരു മൂഡില്ല.. "
" അതൊക്കെ ഞാൻ ശെരിയാക്കാം.. "
" എന്ത് പറ്റി..? സത്യന്റെ പതിവ്രതയായ ഭാര്യ തന്നെയാണോ ഈ പറയുന്നത്..? " അവൻ കളിയാക്കികൊണ്ട് ചോദിച്ചു.
" ഇതോടെ പ്രശ്ങ്ങളൊക്കെ തീരുവാണേൽ ഞാൻ എന്തിനും തയ്യാറാണ്.. "
" എങ്കി ഇന്ന് വേണ്ടാ.. മൂഡ് ഉള്ളപ്പോ ഞാൻ പറയും. അപ്പൊ നീയെന്നെ അറിഞ്ഞു സുഖിപ്പിച്ചാ മതി. "
" Hum.." അവളൽപ്പം നീരസത്തോടെ മൂളി.
" അപ്പൊ ശെരി Good Night 😚 "
" Good Night.. "
ശേഷം അവൻ ഫോൺ വച്ചു.
ദിവസങ്ങൾ കടന്നുപോയി നിരുപമയിപ്പോൾ പഴയ പ്രധാപം തിരിച്ചുപിടിച്ചു വരികയാണ്. ഇൻസ്റ്റിട്യൂഷനെ വിറപ്പിച്ചു നിർത്തിയ ആ പഴയ നിരുപമ തിരികെ വന്നു തുടങ്ങി. അലമ്പ് കാണിക്കുന്ന പിള്ളേർക്കൊക്കെ കണക്കിന് കിട്ടി. എതിർത്തു നിൽക്കാൻ അലമ്പൻമാർക്ക് തീരെ പറ്റാതായി. ഷിജുവിന്റെ വാക്ക് തന്ന ധൈര്യം നിരുപമയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.
" ആ നിരുപമക്ക് പ്രാന്താണോ..? നോട്ട് കംപ്ലീറ്റ് ചെയ്തില്ലെന്ന് പറഞ്ഞ് എന്റെയും ഇവന്റെയും പുറം തല്ലി പൊളിച്ചു. " സിനാൻ മനുവിനെ കാണിച്ചു പറഞ്ഞു.
" അപ്പൊ ഇതിനാർന്നോ നിങ്ങളെ രണ്ടിനെയും സ്റ്റാഫ് റൂമിലോട്ട് വിളിപ്പിച്ചേ..?
💬 Comments
View all comments