Chapter Title : സിൽക്ക് സാരി 6 [Amal Srk]
കേൾക്കണ്ടാന്ന് പറഞ്ഞില്ലെ.. " മാളവിക മുഖം തിരിച്ചു.
" ഗോഹുൽ ഒന്ന് പൊക്കോട്ടെ.. അമ്മ എല്ലാം പറയാം.. അതിന് ശേഷം നീ എന്നെ വെറുക്കുവോ, പൊറുക്കുവോ എന്നാ വച്ചാ ചെയ്തോ.. " കണ്ണീരോടെ പറഞ്ഞു. മാളവിക മറുത്തൊന്നും പറയാൻ നിന്നില്ല.
ചായ കുടിച്ച് ക്ലാസ്സിനു പോകാൻ തയ്യാറായി നിൽക്കുകയാണ് ഗോഹുൽ. നിരുപമ പരുങ്ങിക്കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു. മകളുമായുണ്ടായ വഴക്കിൽ നല്ല വിഷമമുണ്ട് അവൾക്ക്. അതൊന്നും ഗോഹുലിന് മുൻപിൽ പ്രകടമാക്കാത്ത വിധം നന്നായി ശ്രദ്ധിച്ചു.
" മാളു വരുന്നില്ലേ ഇന്ന്..? " ഗോഹുൽ ചോദിച്ചു.
" ഇല്ല.. അവൾക്ക് തീരെ വയ്യ.. നീ പൊക്കൊ.. " നിരുപമ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
കൂടുതൽ ചോദ്യങ്ങൾക്കൊന്നും നിൽക്കാതെ ഗോഹുൽ ബാഗുമായി ഇറങ്ങി.
നിരുപമ ഉടനെ മാളവികയുടെ മുറിയിലേക്ക് ചെന്നു. ഇപ്പഴും മുഖം തിരിച്ചു കിടക്കുകയാണവൾ. നിരുപമ അരികിലേക്ക് ചെന്ന് തലോടി വിളിച്ചു. കണ്ണ് തുറന്നെകിലും അമ്മയുടെ മുഖത്തേക്ക് നോക്കിയില്ല.
" അവൻ നിന്നോട് എന്താ പറഞ്ഞത്..? " നിരുപമ ചോദിച്ചു.
" ഞങ്ങളെ വഞ്ചിച്ച് നിങ്ങള് ചെയ്ത് കൂട്ടിയതെല്ലാം പറഞ്ഞു. " അവൾ ദേഷ്യത്തോടെ പറഞ്ഞു.
" അവനെ വിശ്വസിക്കരുത്. മോളോട് അവൻ പറഞ്ഞതെല്ലാം നുണയാണ്. എന്നെ ഭീഷണിപ്പെടുത്തിയാ അവനതൊക്കെ ചെയ്തത്.. "
" അമ്മയുടെ കള്ളം വിശ്വസിക്കാൻ ഞാൻ ഇപ്പൊ ആ പഴയ കുട്ടിയല്ല.. "
" മോളെ…അമ്മയെ നീ വിശ്വസിക്കണം. ഇതിന്റെയെല്ലാം തുടക്കം നിന്റെ ചേട്ടൻ ഗോഹുലാ.. അവന്റെ വൃത്തികേടുളുടെ ആനന്ദര ഫലവാ ഇപ്പൊ നമ്മള് അനുഭവിക്കുന്നത്. "
" ഇതിൽ എനി എന്റെ ചേട്ടനെ
💬 Comments
View all comments