0%

Chapter Title : സിൽക്ക് സാരി 6 [Amal Srk]

Author : kkstories Read All Parts 6.5K

വലിച്ചിഴക്കണ്ട.. " ഗോഹുലിനെ പറഞ്ഞപ്പൊ മാളവിക കൂടുതൽ ദേഷ്യപ്പെട്ടു.

നിരുപമ നടന്ന കാര്യങ്ങളൊക്കെ മാളവികയോട് വിശദീകരിച്ചു.

" Hm…നല്ല കഥ.. " എല്ലാം കേട്ട ശേഷം മാളവിക നിരുപമയെ പുച്ഛിച്ചു.

എന്ത് പറഞ്ഞിട്ടും മകളുടെ കലി അടങ്ങുന്നില്ലെന്ന് കണ്ട നിരുപമ തിരികെ തന്റെ മുറിയിലേക്ക് ചെന്നു. ഉടനെ ഷിജുവിനെ കോൾ ചെയ്തു.

" ഡാ.. നീ എവിടാ..? " നിരുപമ ദേഷ്യത്തോടെ ചോദിച്ചു.

" ക്യാമ്പസ്സിലേക്ക് പൊക്കൊണ്ടിരിക്കുവാ.. എന്നാടി കാര്യം..? നല്ല ദേഷ്യത്തിലാണല്ലോ..? "

" നീ എന്തൊക്കെയാ എന്റെ മോളോട് പറഞ്ഞത്..? എനിക്ക് തന്ന വാക്ക് നീ തെറ്റിച്ചു. എന്റെ കുടുംബം നശിപ്പിക്കാൻ കച്ചക്കെട്ടി ഇറങ്ങിയേക്കുവാ അല്ലേ..? " നിരുപമ അവനോട് വല്ലാതെ ദേഷ്യപ്പെട്ടു.

" അപ്പൊ കാര്യങ്ങളൊക്കെ അവള് നിന്നോട് പറഞ്ഞല്ലേ.. അതേതായാലും നന്നായി. വേറെ എന്തേലും കൂടെ അവൾ പറഞ്ഞാരുന്നോ..? " പരിഹാസത്തോടെ ചോദിച്ചു.

" നീ എന്തിനാടാ എന്നോട് ഇങ്ങനൊക്കെ ചെയ്യുന്നേ….? " ദേഷ്യം മാറി പതിയെ അവൾ കരയാൻ തുടങ്ങി.

" കരയല്ലേ നിരു.. ഞാൻ ഇപ്പൊ തന്നെ അങ്ങോട്ട്‌ വരാം.. പ്രശ്നങ്ങൾക്കൊക്കെ പരിഹാരം ഉണ്ടാക്കാം.. "

" നീ ഇങ്ങോട്ട് വരണ്ട.. "

" ഞാൻ വരും.. മിണ്ടാതെ ഫോൺ വെക്കെടി.. " വിരട്ടികൊണ്ട് അവൻ ഫോൺ കട്ട്‌ ചെയ്തു.

നിരുപമ ഒരുപാട് നേരം മാളവികയോട് തന്റെ അവസ്ഥ പറഞ്ഞു നോക്കി, പക്ഷെ അവൾ കേട്ട ഭാവം നടിച്ചില്ല. നിരുപമ മകളുടെ കാലിൽ തൊട്ട് കരഞ്ഞു. ഒരു മാറ്റവും ഇല്ല.

സമയം പതിനൊന്നു മണി ആവാറായി, പെട്ടന്ന് കോളിംഗ്

💬 Comments

View all comments