0%

Chapter Title : സിൽക്ക് സാരി 8 [Amal Srk]

Author : kkstories Read All Parts 1645

പതിയെ പറഞ്ഞു “ അമ്മയോട് എനിക്കൊരു കാര്യം പറയാനുണ്ട്.. “

“ എന്താ? “ നിരുപമ ഗൗരവത്തോടെ ചോദിച്ചു.

“ എന്നോട് ദേഷ്യപ്പെടരുത്.. “

“ നീ കാര്യം പറ.. “

“ അമ്മയിപ്പോ പഴയപോലെ കൃത്യമായി ഒരു ലെസണും കവർ ചെയ്യുന്നില്ല. എനിക്കും, ക്ലാസ്സിലെ മറ്റു സ്റ്റുഡന്റസിനും ഒരു കാര്യവും വ്യക്തമായി ഫോളോ ചെയ്യാൻ പറ്റണില്ല.. “ തല താഴ്ത്തികൊണ്ട് പറഞ്ഞു.

നിരുപമക്ക് അത് കേട്ട് ദേഷ്യമൊന്നും വന്നില്ല, താൻ നേരിട്ടുകൊണ്ടിരിക്കുന്ന മാനസികവും, ശാരീരികവുമായ പ്രശനങ്ങളാണ് ഇതിന് കാരണം.

“ ആരാ നിന്നോട് ഈ കാര്യം പറഞ്ഞത്..? “

“ അത്.. അത് പിന്നെ.. “ ജിനുവിന്റെ പേര് പറയാൻ മടിച്ചുനിന്നു.

“ ശെരി.. നീ പോയി പഠിക്ക്.. ഞാൻ ശ്രദ്ധിച്ചോളാം.. “ നിരുപമ സൗമ്യമായി മറുപടി നൽകി. അമ്മയുടെ ഭാഗത്തു നിന്ന് ദേഷ്യവും, വഴക്കുമാണ് പ്രതീക്ഷിച്ചത്, ഇതവന് വല്യ ആശ്വാസമായി.

രാത്രി 11 മണിയൊക്കെ കഴിഞ്ഞു. മാളവിക ഇപ്പോഴും പുസ്തകത്തിന്റെ മുന്നിൽ ഇരിപ്പാണ്. നിരുപമ ജോലിയൊക്കെ തീർത്ത് കുളിച് വൃത്തിയായി മകളുടെ മുറിയിലേക്ക് ചെന്നു.

“ മോളെനിയും കിടന്നില്ലേ..? ഞാൻ കരുതി ഉറങ്ങി കാണുംന്ന്.. “

“ ഇല്ല അമ്മേ.. എനിക്ക് ഉറക്കം വരണില്ല.. “

നിരുപമ അടുത്ത് ചെന്ന് വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടി. “ ഈ അമ്മക്ക് നിന്നെ നല്ലത് പറഞ്ഞ് ആശ്വസിപ്പിക്കാൻ ഇപ്പൊ കഴിയില്ല. പക്ഷെ നമ്മടെ ഈ പ്രശ്നങ്ങൾക്കൊക്കെ അറുതിവരാതിരിക്കില്ല, അമ്മക്ക് പ്രതീക്ഷയുണ്ട്. “

“ അച്ഛനീ കാര്യങ്ങളൊക്കെ അറിഞ്ഞാൽ..? “

“ ഒരിക്കലും അറിയരുത്.. “

“ ഷിജു ചതിക്കും അമ്മാ.. എനിക്കിപ്പോ നല്ല പേടിയുണ്ട്.. അവൻ ചെയ്യില്ലാന്ന് പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്യും. “

“ ഇല്ല.. നമ്മടെ കുടുംബം തകരില്ല. അച്ഛന്റെയും, ബന്ധുക്കൾടെയും, നാട്ടുകാരുടെയും മുൻപിൽ നാണംകെട്ട് നിക്കേണ്ട അവസ്ഥ വരാൻ ഞാൻ ജീവനോടെ ഉള്ള കാലം വരെ അനുവദിക്കില്ല. മോള് പേടിക്കണ്ട. ഇനി പോയി കിടന്ന് ഉറങ്ങ്, ബാക്കി നാളെ പഠിക്കാം.. “ മാളവികയുടെ നെറ്റിയിൽ മുത്തികൊണ്ട് പറഞ്ഞു. അമ്മയുടെ വാക്കുകൾ മാളവികക്ക് തെല്ലൊരാശ്വാസം

💬 Comments

View all comments