0%

Chapter Title : സിൽക്ക് സാരി 9 [Amal Srk]

Author : kkstories Read All Parts 6631

നിന്നാൽ അത് കൂടുതൽ പ്രശ്നമാവും. വെറുതെ എന്നെ എരി കേറ്റരുത്. “

“ തെറ്റ് നിന്റെ ഭാഗത്താ ഷിജു.. നീ കാര്യങ്ങള് മറച്ചു വച്ചോണ്ടാ ഇങ്ങനൊക്കെ സംഭവിച്ചത്.. “ സിനാൻ പറഞ്ഞു.

“ അതിനെന്താ മൈരേ.. നീയൊന്നും അറിയാത്ത വേറെ ചില കളികളിതിലുണ്ട്. അതൊന്നും നിന്നോടൊന്നും ഷെയർ ചെയ്യാൻ എനിക്ക് മനസ്സില്ല.. “ ഷിജു സ്വരം കടുപ്പിച്ചു.

“ മതിയാക്ക് ഇനി നമ്മൾ തമ്മിൽ ഒരു പ്രശ്നം വേണ്ട “ രാഹുൽ മധ്യസ്ഥത നിന്ന് പറഞ്ഞു.

“ ശെരി ഞാൻ ക്ഷമിച്ചു നിന്നോടൊക്കെ.. “ ഷിജു അല്പം ഗൗരവത്തിൽ പറഞ്ഞു.

“ നിന്റെ സംസാരത്തിൽ തന്നെയുണ്ട് ഞങ്ങളോടുള്ള ദേഷ്യം.. “

“ ദേഷ്യമുണ്ട്.. അത് മാറാൻ കുറച്ച് ടൈം എടുക്കും.. എന്തേ..? വല്ല കുഴപ്പുണ്ടോ..? “ ഷിജു ഉറക്കെ ചോദിച്ചു.

“ ഞങ്ങക്ക് തെറ്റുപറ്റിപ്പോയി സോറി.. “ ഒടുവിൽ ഗദ്ധ്യന്ദരമില്ലാതെ എല്ലാവർക്കും ഷിജുവിന് മുന്നിൽ തല കുനിക്കേണ്ടി വന്നു.
അവരുടെ സോറി പറഞ്ഞുള്ള ആ നിൽപ് കണ്ട് ഷിജുവിന് ചിരി വന്നു. “ ശെരി ശെരി വിട്ടുകള.. എനിക്ക് നിങ്ങളുമായി ഇപ്പൊ പ്രശ്നമൊന്നും ഇല്ല.. “

അത് കേട്ടപ്പഴാ അവരുടെ മുഖം തെളിഞ്ഞത്.

“ പ്രശ്നം തീർന്നില്ലില്ലേ.. ഇനി നിങ്ങ പൊക്കോ.. “ ഷിജു അവരോടായി പറഞ്ഞു.
പക്ഷെ ആരും അവിടെ നിന്ന് പോകാൻ താല്പര്യം കാണിച്ചില്ല.

“ എന്താ ആർക്കും പോകണ്ടേ..? “ ഷിജു ചോദിച്ചു.

“ ഞങ്ങക്ക് സത്യാവസ്ഥ അറിയണം.. “ സിനാൻ പറഞ്ഞു.

“ വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങളാ.. എന്റെ കണ്മുന്നിൽ കണ്ടത്.. “ മനു പറഞ്ഞു.

“ ഇപ്പൊ അറിഞ്ഞ കുറച്ചു കാര്യങ്ങൾ തന്നെ നിന്റെയൊക്കെ റിലെ അടിച്ചെങ്കിൽ, ഇനി പറയാൻ പോകുന്ന കാര്യങ്ങളൊക്കെ കേട്ടാൽ എന്ത് സംഭവിക്കുവോ എന്തോ.. “ ഷിജു നിഗൂഢമായ ചെറു ചിരിയോടെ പറഞ്ഞു.

“ നീ സസ്പെൻസ് കളഞ്ഞ് കാര്യം പറ.. “ സിനാൻ ധൃതി കൂട്ടി.

“ പറയാടാ.. ഒന്നടങ്ങ്.. “ ഷിജു എല്ലാവരോടുമായി പറഞ്ഞ ശേഷം ഇതുവരെ നടന്ന കാര്യങ്ങളൊക്കെ ഒന്നൊന്നായി വിവരിച്ചു തുടങ്ങി. ഓരോ കാര്യങ്ങളറിയുമ്പോഴും അത്ഭുതപ്പെട്ടിരിക്കുകയാണ് ഓരോരുത്തരും.

മനുവും,രാഹുലും,ജോണിയും,വിഷ്ണുവും, സിനാനും ഒരേ പോലെ ഞെട്ടി. ഒരു നിമിഷം അവർക്ക് ഒന്നും മിണ്ടാനായില്ല.

“ ഈ പറഞ്ഞതൊക്കെ സത്യമാണോ..? “ സിനാൻ ആശ്ചര്യം വിട്ടുമാറാതെ ചോദിച്ചു.

“ പച്ചയായ സത്യം.. “ ഷിജു ചെറു ചിരിയോടെ

💬 Comments

View all comments