0%

Chapter Title : സിൽക്ക് സാരി [Amal Srk]

Author : Kambikathakal Read All Parts 7007

ലക്ഷ്മി സിംഗിൾ ആണോ..? "

" അതെ. എന്താ ചോദിച്ചേ..? "

" ഏയ്‌ ഒന്നുമില്ല, ചുമ്മാ.. "

" ചേട്ടൻ അവളെ നോക്കുന്നുണ്ടോ..? " മാളവിക കള്ളനോട്ടത്തോടെ ചോദിച്ചു.

" ഏയ്‌.. ഞാനല്ല.. "

" പിന്നെ ആർക്കുവേണ്ടിയാ..? " അവൾ സംശയത്തോടെ ചോദിച്ചു.

" ജിനുക്ക് വേണ്ടിയാ.. അവന് അവളോട് ഒരു താല്പര്യമുണ്ട്.. "

" ആഹാ.. ജിനു ചേട്ടനെ ഞാനൊന്ന് കാണട്ടെ.. "

" നീ വെറുതെ അവനെ കളിയാക്കാൻ നിൽക്കരുത്.."

" ഞാൻ കളിയാക്കത്തൊന്നുമില്ല.. "

" എന്നാ നാളെ അവന്റെ കാര്യമൊന്ന് ലക്ഷ്മിയോട് സംസാരിക്ക്.. എന്നിട്ട് എങ്ങനേലും ഒന്ന് സെറ്റാക്കി കൊടുക്ക്.."

" ഞാൻ പറഞ്ഞു നോക്കാം.. അവൾ അത്ര പെട്ടന്ന് വീഴുന്ന ടൈപ്പ് അല്ല.. "

" അഹ്.. നീ എന്തായാലും ഒന്ന് ശ്രമിക്ക്.. " ഞാൻ കാര്യങ്ങളൊക്കെ അവളെ പറഞ്ഞേൽപ്പിച്ചു.

പിറ്റേന്ന് സ്കൂളിൽ ചെന്ന് മാളവിക ജിനുവിന്റെ കാര്യം ലക്ഷ്മിയോട് അവതരിപ്പിച്ചു.

" എടി ലക്ഷ്മി.. ജിനു ചേട്ടന് നിന്നോട് ഇഷ്ട്ടുണ്ട്.. ഇന്നലെ ഗോഹുൽ ചേട്ടൻ എന്നോട് പറഞ്ഞതാ.. നിന്റെ അഭിപ്രായം എന്താന്ന് വച്ച നേരിട്ട് ചെന്ന് പറഞ്ഞോ.. " മാളവിക പറഞ്ഞു.

" എനിക്ക് താല്പര്യമില്ല.. " ലക്ഷ്മി ഒട്ടും ആലോചിക്കാതെ മറുപടി കൊടുത്തു.

" നീ പെട്ടന്ന് പറയണ്ട.. നന്നായി ആലോചിച്ചിട്ട് പറഞ്ഞാ മതി. " മാളവിക പറഞ്ഞു.

" എനിക്ക് താല്പര്യമില്ലടി.. " ലക്ഷ്മി അതേ മറുപടി ആവർത്തിച്ചു.

" എടി ആ ചേട്ടന് നല്ല സ്വഭാവാണ്.. "

" നീ വേറെ ആരെയെങ്കിലും സെറ്റാക്കി കൊടുക്ക്.. "

" Hm " മാളവിക കൂടുതലൊന്നും പറയാൻ നിന്നില്ല.

ഉച്ചക്ക് ലഞ്ച് ബ്രേക്ക് സമയം വിഷ്ണു മാളവികയുടെ അടുത്ത് ചെന്നു.

" മാളു ഒരു നിമിഷം.. " വിഷ്ണു അവളെ വിളിച്ചു.

" എന്താ വിഷ്ണു ചേട്ടാ..? " മാളവിക ചോദിച്ചു.

" എനിക്ക് നിന്നോട് സീരിയസ് ആയിട്ട് ഒരു കാര്യം പറയാനുണ്ട്. "

" എന്താ ചേട്ടാ കാര്യം? " അവൾ ആകാംഷയോടെ

💬 Comments

View all comments