0%

Chapter Title : സിൽക്ക് സാരി [Amal Srk]

Author : Kambikathakal Read All Parts 7018

ചോദിച്ചു.

" എനിക്ക് മാളൂനെ ഇഷ്ട്ടാണ്.. കുറേ കാലായി മനസ്സിൽ തോന്നീട്ട്.. എന്റെ ഇഷ്ട്ടം ആത്മാർത്ഥമായതാണ്. നീ നന്നായി ആലോചിച്ചിട്ട് മറുപടി തന്നാ മതി.. " വിഷ്ണു ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

" അയ്യോ വിഷ്ണു ചേട്ടാ.. ഞാൻ ഇതുവരെ ചേട്ടനെ അങ്ങനെ കണ്ടിട്ടില്ല. എനിക്ക് ഒരിക്കലും അങ്ങനെ കാണാനും വയ്യ. എനിക്ക് ചേട്ടൻ എന്റെ ഗോഹുൽ ചേട്ടനെ പോലെത്തന്നെയാണ്. ദയവു ചെയ്തു ഒന്നും തോന്നരുത്. Im Sorry.. " മാളവിക സൗമ്യമായി പറഞ്ഞു.

" നീ ആലോചിക്ക്.. എനിക്ക് ഭംഗി ഇല്ലാത്തോണ്ടാണോ..? കോളനിയിൽ താമസിക്കുന്നത് കൊണ്ടാണോ..? " വിഷ്ണു ചോദിച്ചു.

" അതുകൊണ്ടൊന്നുമല്ല ചേട്ടാ.. എനിക്ക് വേറൊരു ഇഷ്ട്ടുണ്ട്.. " മാളവിക പറഞ്ഞു.

" എന്നെ ഒഴിവാക്കാൻ കള്ളം പറയണ്ട.. "

" കള്ളമല്ല.. ഞാൻ ഒരാളുമായി ഇഷ്ടത്തിലാ പക്ഷെ അത് ആർക്കും അറിയില്ല. എന്റെ ചേട്ടന് പോലും.."

" ആരാ അവൻ..? " വിഷ്ണു ആകാംഷയോടെ ചോദിച്ചു.

" സനൂപ്. എന്റെ ക്ലാസ്സ്‌ മേറ്റാ.. "

" എങ്ങനാ ഇത് ഇത്ര സീക്രെട് ആയി കൊണ്ട് നടക്കുന്നെ..? "

" എന്റെ അമ്മയുടെ സ്വഭാവം ചേട്ടന് അറിയാലോ.. ഈ വിവരം അറിഞ്ഞാൽ എന്നെ വച്ചേക്കത്തില്ല.. ഈ കാര്യം ഞാൻ ചേട്ടനോട് മാത്രേ ഇപ്പൊ പറഞ്ഞിട്ടുള്ളു. ദയവു ചെയ്ത് ഗോഹുൽ ചേട്ടനോടോ, മറ്റാരോടോ പറയരുത്. ഞാൻ വിശ്വസിച്ചോട്ടെ..? " മാളവിക ചോദിച്ചു.

ഇതൊക്കെ കെട്ട് വിഷ്ണുക്ക് ദേഷ്യം വന്നെങ്കിലും അവൻ പുറത്ത് കാണിച്ചില്ല.

" ഞാൻ കാരണം ഇത് ആരും അറിയില്ല. മാളുക്ക് എന്നെ വിശ്വസിക്കാം. " ദേഷ്യം കടിച്ചു പിടിച്ച് മുഖത്ത് ചിരിവരുത്തി അവൻ പറഞ്ഞു.

അൽപ്പം കഴിഞ്ഞ് ഗോഹുലും,ജിനുവും മാളവികയുടെ അടുത്തേയ്ക്ക് ചെന്നു.

" ലക്ഷ്മി എന്ത് പറഞ്ഞു.? " ഗോഹുൽ ചോദിച്ചു.

" അവൾക്ക് താല്പര്യമില്ലാന്ന് പറഞ്ഞു." മാളവിക മറുപടി നൽകി.

" നോക്കാതിരിക്കാനുള്ള കാരണം വല്ലോം പറഞ്ഞോ? " ജിനു സ്വല്പം വിഷമത്തോടെ ചോദിച്ചു.

" പ്രത്യേകിച്ച് കാരണമൊന്നും പറഞ്ഞില്ല.. "

" ഇനിയിപ്പൊ എന്താ ചെയ്യാ..? " ഗോഹുൽ ചോദിച്ചു.

💬 Comments

View all comments