0%

Chapter Title : സിമിചേച്ചി എന്നും എപ്പോഴും [അർജുൻ]

Author : Kambikathakal Read All Parts 1.1K
പരിധി ഉണ്ടെന്നു മനസിലാക്കി...എന്തോ ആകെ ചെറിയൊരു വിരസത ഫീൽ ചെയ്തപ്പോൾ ആദ്യമായി ഗിത്താറിൽ ഒരു റൊമാന്റിക് ഡ്രോപ്പ് പ്ലേ ചെയ്തു..എന്റെ സൃഷ്ടിയിൽ.. മനസ്സിൽ സിമി ചേച്ചി തന്നെയായിരുന്നു.. നാളെ കോളേജിൽ നിന്ന് ലീവ് എടുത്ത് ചേച്ചിയെ കാണാനും തീരുമാനിച്ചു.... പിറ്റേദിവസം രാവിലെ വളരെ ഉഷാറോടെ എഴുന്നേറ്റ ഞാൻ ഫ്രഷ് ആയി നല്ല കലക്കൻ ടീഷർട്ടൊക്കെ ഇട്ട് ഷോപ്പിലേക്ക് പോയി.. രാവിലെ ആയതിനാൽ തിരക്ക് കുറവായിരുന്നു.. ആദ്യത്തെ ഫ്ലോറിൽ ചേച്ചിയെ കണ്ടില്ല.. ഞാൻ മുകളിലെ നിലയിൽ ചെന്നപ്പോ കിച്ചൻ യൂറ്റൻസിൽസ് സെക്ഷനിൽ ചേച്ചിയെ കണ്ടു പോടി തട്ടി തുടക്കുകയാണ്.. ഒരു മജന്ത കളർ സാരിയാണ് അവരുടെ യൂണിഫോം.. ചേച്ചി രാവിലത്തെ കുളിച്ചുള്ള ലുക്കിൽ ആയത് കൊണ്ട് അന്ന് കണ്ടതിനേക്കാൾ സുന്ദരി ആണ്.. തിരക്കിൽ ആണെന്ന് തോന്നിയത് കൊണ്ട് ഞാൻ പോകാൻ തിരിയവേ "ഡാ രാഹുൽ.. " ചേച്ചി വിളിച്ചു.. എന്റെ പേരോർത്തിരിക്കുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷവാനായി.. ഞാൻ ഒരു തവണ എന്തോ പേര് പറഞ്ഞിട്ടുള്ളു ചേച്ചിയോട്..
"ആ ചേച്ചി " ഞാൻ കൈ കാണിച്ച്‌ അടുത്തേക്ക് ചെന്ന്.. "ഇതെന്താ ഇന്നും സാധനം വാങ്ങാൻ വന്നതാണോ " ചേച്ചി ചോദിച്ചു.. എന്ത് മറുപടി പറയും എന്നൊരു ഐഡിയ ഇല്ലാത്തതിനാൽ ഞാൻ പെട്ടെന്ന് "അതെ ചേച്ചി.. ഇന്ന് കോളേജിൽ ഇല്ല.. അത്കൊണ്ട് ഒരു പാൽച്ചായ ഇട്ട് കുടിക്കാം എന്ന് വെച്ചു.. അതിന് പാൽ വാങ്ങാൻ " "അതിന് അത് താഴെ അല്ലെ... വാ " ചേച്ചി എന്നോട് പറഞ്ഞ് "കസ്തൂരി കൊഞ്ചം ഇങ്കെ പാത്തുകോ.. കസ്റ്റമർ വന്തിടിച്ചു...നാൻ കീഴെയിരുപ്പേ "

💬 Comments

View all comments