0%

Chapter Title : സിമിചേച്ചി എന്നും എപ്പോഴും [അർജുൻ]

Author : Kambikathakal Read All Parts 1.1K
ശേഷം "അവന്റെ സോറി പോടാ കിടന്നുറങ്.. കൈ ഒരു കുഴപവുമില്ല. ഗുഡ്‌നൈറ് മോനെ " ഞാനും തിരികെ ഒരു ഗുഡ്‌നൈറ് അയച്ചു.. പിന്നെ ഓരോ ദിവസവും സന്തോഷങ്ങളുടെ ഒരു തുള്ളിച്ചാട്ടം തന്നെയായിരുന്നു.. മാനസികമായി ഞാനും ചേച്ചിയമ്മയും ഒരുപാട് അടുത്തു.. പരസ്പരം ഷെയർ ചെയ്യാത്ത വിഷമവും സന്തോഷങ്ങളും ഒന്നുമില്ലാ.. എന്റെ സംഗീതത്തിനുള്ള കഴിവിൽ ഞാൻ ചുമ്മാ ചേച്ചിയമ്മേ ഞെട്ടിച്ചു കൊണ്ടിരുന്നു..ഞങ്ങളിലെ സന്തോഷങ്ങൾ എന്റെ സംഗീതത്തിലും വന്നു..പാചകം കുറേശെ കുറേശേ പഠിച്ചു തുടങ്ങി...കാണാനുള്ള സൗന്ദര്യം ആണ് അന്നെന്റെ ആകർഷണം എങ്കിൽ ഇന്നെനിക്ക് ചേച്ചിയമ്മ അതിനൊക്കെ എത്രയോ മുകളിൽ ആണ് എന്നുള്ളതും ഞാൻ തിരിച്ചറിഞ്ഞു.. എനിക്കൊരുപാട് കഥപറഞ്ഞും ഉപദേശങ്ങൾ തന്നും ഈ ഒരു മാസത്തിൽ തന്നെ എന്റെ ലൈഫിൽ കുറെ അച്ചടക്കം വന്നു തുടങ്ങി.. എന്നാൽ എന്നിൽ നിന്നും വലിയ ഒരു സത്യം മറച്ചു വെച്ചാണ് ചേച്ചിയമ്മ ഇതുവരെ പെരുമാറിയത് എന്ന് ഞാൻ മനസിലാക്കിയ ആ നിമിഷം എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം ഉണ്ടായി.. ഒരു ദിവസം ചേച്ചിയമ്മ വൈകിട്ട് അടുക്കളയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോൾ ആണ് ഒരു അൺനോൺ നമ്പറിൽ കാൾ വന്നത്.. ഞാൻ ആ ഫോണിന്റെ അങ്ങേ തലക്കൽ ഉള്ള ശബ്ദം പട്ടാളക്കാരുടെ വിധവകൾക്കുള്ള പെൻഷന്റെ ഓഫീസിൽ നിന്നാണെന്നു അറിഞ്ഞപ്പോൾ ഞെട്ടി ആ കസേരയിൽ ഇരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.. ഒരു നിമിഷം ഞാൻ ആകെ തളർന്ന അവസ്ഥയിലായി.. പലപ്പോഴും സെബാസ്റ്റ്യൻ എന്ന ചേച്ചിയമ്മയുടെ ഹസ്ബന്റിനെ പറ്റി ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറും.. എപ്പോഴും അദ്ദേഹമൊത്തുള്ള നല്ല കഥകൾ പറയുമ്പോഴും റീസെന്റ് ആയി സംഭവിച്ച ഒന്നും പറയാറില്ലായിരുന്നു... പക്ഷെ എന്ത് തന്നെയായാലും

💬 Comments

View all comments