0%

Chapter Title : സിമിചേച്ചി എന്നും എപ്പോഴും [അർജുൻ]

Author : Kambikathakal Read All Parts 1.1K
ഇത്‌ എന്നോട് മറച്ചു വെച്ചു എന്നതിൽ എനിക്ക് സഹിക്കാൻ പറ്റാത്ത വിഷമവും ദേഷ്യവും ഒക്കെ ഉണ്ടായി... ഞാൻ തൊട്ടടുത്ത ടാസ്‌ക്‌മാർകിൽ പോയി 2peg അടിച്ചു.. വല്ലപ്പോഴുമേ കഴിക്കുന്ന ശീലം എനിക്കുല്ലായിരുന്നു എങ്കിലും കുറെ ആയി ഞാൻ നിർതിയിട്ട്.. ഇത്‌ ചേച്ചിയമ്മയോടെ ദേഷ്യത്തിൽ ചോദിക്കണം എങ്കിൽ ഇതിന്റെ സഹായം ആവശ്യമുണ്ടായിരുന്നു.. ഞാൻ വീട്ടിൽ തിരികെ എത്തിയപ്പോൾ 4:30kk പുറപ്പെടാൻ ഒരുങ്ങുക ആയിരുന്നു ചേച്ചിയമ്മ..
"നീ ഇതെവിടെ പോയി കിടക്കുവാരുന്നു.. പറഞ്ഞിട്ട് പൊക്കൂടെ " ചേച്ചിയമ്മ ദേഷ്യത്തിൽ പറഞ്ഞു. ഞാൻ അതൊന്നും കൂസാതെ അവിടെ സോഫേൽ വന്നു കിടന്നു.. മദ്യത്തിന്റെ മണം മനസിലാക്കിയ ചേച്ചിയമ്മ "ഓഹോ ഇതിനാരുന്നോ... എന്ന് തുടങ്ങി നശിക്കാൻ...അപ്പോൾ ഇനി ഞാൻ വേണ്ടല്ലോ.. എനിക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്നവരുടെ കൂട്ട് ചേച്ചിയമ്മക്ക് വേണ്ട " "ആര് പറഞ്ഞ് വേണമെന്ന്.. പൊക്കോ.. എനിക്ക് ആരും വേണ്ട " ഞാൻ കുഴഞ്ഞ സ്വരത്തിൽ പറഞ്ഞു.. ഈ മറുപടി ചേച്ചിയമ്മക്ക് ഒരു ഷോക്ക് തന്നെയായിരുന്നു... എന്തോ പ്രശ്നമുണ്ടെന്നു മനസിലാക്കിയ ചേച്ചിയമ്മ എന്റെ അടുത്ത് വന്നിരുന്നു.. "എന്താടാ മോനെ പറ്റിയെ.. 1മണിക്കൂർ മുന്നേ വരെ സന്തോഷത്തിൽ ഇരുന്ന അല്ലെ നീ " "എല്ലാവരും കള്ളികള.. നിങ്ങൾ എന്തുവാ പറഞ്ഞെ.. ഞാൻ മോനോട് കള്ളം പറയില്ല എന്നല്ലേ.. നിങ്ങൾ ഓരോ നിമിഷവും എന്നെ പറ്റിക്കുക ആയിരുന്നു " നീരസത്തോടെയും ദേഷ്യത്തോടെയും ഞാൻ പറഞ്ഞു ചേച്ചിയമ്മക്ക് സഹിക്കാവുന്നതിലും അപ്പുറം തന്നെയായിരുന്നു അത്..അവർ അവിടിരുന്നു പൊട്ടികരഞ്ഞു..ഞാൻ പെട്ടെന്ന് സോബോധത്തിലേക്ക് വന്നു... കണ്ണുമടച്ചു സോഫയിലേക്ക് ചാരി ഏങ്ങലടിച്ചു കരയുന്ന ചേച്ചിയമ്മേ എനിക്ക് ന്ത്‌ പറഞ്ഞു വിളിക്കണം എന്ന് കൂടി അറിയില്ല..

💬 Comments

View all comments