0%

Chapter Title : സിന്ധു ചേച്ചിയാണ് എൻ്റെ മാലാഖ [Johny]

Author : Kambikathakal Read All Parts 2.9K

ചേച്ചി ചോദിച്ചു.

ഞാൻ പതറി .... വിറച്ച് കൊണ്ട് പറഞ്ഞു

:" ഞാൻ ദേ ആ നേരം എത്തിയതേയൊള്ളു ..... "

അപ്പോഴേക്കും എൻ്റെ കണ്ണ് നിറഞ്ഞിരുന്നു ... അത് കണ്ടിട്ടാവണം ചേച്ചി പുഞ്ചിരിച്ചു. ....

"എതായാലും പോട്ടെ .'... നീ എൻ്റെ കാണാനുള്ളതെല്ലാം കണ്ടു. സാരമില്ല ....."

ഞാൻ കരഞ്ഞ് കൊണ്ട്

" ആരോടും പറയല്ലെ ചേച്ചി .... അറിയാതെ ... "

"സാരമില്ലs:.... "

വിക്കി വിക്കി കരഞ്ഞ എന്നെ സിന്ധു ചേച്ചി ചേർത്ത് പിടിച്ച് കൊണ്ട്

"എടാ .... ഞാൻ എല്ലാം ക്ഷമിച്ചിരിക്കുന്നു .... എന്താ പോരെ "

ഞാൻ തലയാട്ടി

" നീ ആ മുഖം തുടച്ചേ "

ചേച്ചി നോർത്ത് എടുത്ത് കൊണ്ട് എൻ്റെ മുഖം തുടച്ചതിന് ശേഷം

" നീ സത്യസന്തമായിട്ട് ഒരു കാര്യം പറയോ "

" പറയാം"

"നീ എന്നെ ആ കണ്ണിലൂടെ നോക്കാൻ തുടങ്ങിട്ട് എത്ര നാളായി?"

:" എയ് ..... അങ്ങിനെയില്ല"

"ദേ .... എന്നോട് നുണ പറയാൻ നോക്കണ്ട ..... എനിക്ക് എല്ലാം അറിയാം ..... നീ ദൈര്യമായിട്ട് പറഞ്ഞോ ..... എത്ര നാളായി "

"കുറച്ച് ആയി ... "

"എന്നിട്ട് പറയാതിം മിണ്ടാതിം നടക്കാണ് കള്ളൻ "

എന്നും പറഞ്ഞ് ചേച്ചി എൻ്റെ മുഖത്ത് ഒരു പിച്ച് തന്നതിന് ശേഷം എൻ്റെ കവിളത്ത് ഒരു മുത്തം തന്നു.

ഞാൻ ഞെട്ടി പോയി.

"നീ നിൻ്റെ ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ ഞാൻ ഉറപ്പായിട്ടും നിന്നു തന്നേനെ"

" ശരിക്കും "

ചേച്ചി

💬 Comments

View all comments