0%

Chapter Title : സിന്ധു ചേച്ചിയാണ് എൻ്റെ മാലാഖ [Johny]

Author : Kambikathakal Read All Parts 2.9K

തലയാട്ടി കൊണ്ട് ഡോറിലേക്ക് തിരിഞ്ഞ് നടന്നു. ഞാൻ സന്തോഷം കൊണ്ട് തുള്ളിചാടി.

" ചേച്ചി "

ഡോർ തുറക്കാൻ നിൽക്കുന്ന സിന്ധു ചേച്ചിയെ ഞാൻ പിറകീന്നു വിളിച്ചു.

"എന്താഡാ "

ഞാൻ ഒന്നും പറയാതെ ചേച്ചിയെ നോക്കി നിന്നു.

ചേച്ചി എൻ്റെ അരികിലേക്ക്  വന്നു.

എന്ത് വേണമെന്നുള്ള മുഖഭാവത്തോടെ എന്നെ നോക്കി.

ഞാൻ എൻ്റെ ചുണ്ടത്തേക്ക് വിരൽ കൊണ്ട് ആക്ഷൻ കാണിച്ചു.

ചേച്ചി പുഞ്ചിരിച്ച് കൊണ്ട് എനിക്ക് അഭിമുഖമായി നിന്നു.

”ഓ..നിന്റെ ഒരു കാര്യം അതിനാണോ ഇപ്പൊ ഇളിക്കുന്നത് .ഇങ്ങു വാ “

എന്റെ പിന്കഴുത്തിൽ ഇടം കൈത്തലം ചേർത്ത് പിടിച്ചു സിന്ധു ചേച്ചി മുന്നോട്ടു വലിച്ചു. വലതു കയ്യാൽ എന്റെ ഇടതു കവിളിൽ പിടിച്ചു കൊണ്ട് മുഖം താഴ്ത്തി..

ഞാൻ കണ്ണടച്ച് ചേച്ചി എന്നെ ചുംബിക്കുന്ന സുഖം ആസ്വദിക്കാനായി തയ്യാറെടുത്തു.

സിന്ധു ;”ഫസ്റ്റ് ആണോടാ “

ചുംബിക്കാൻ മുഖം താഴ്ത്തിയ സിന്ധു ചേച്ചി പതിയെ ശബ്ദം താഴ്ത്തി ചോദിച്ചു.

ഞാൻ അതെ എന്ന് മൂളി.

സിന്ധു ചേച്ചി ചിരിച്ചു .

പിന്നെ എന്റെ ചുണ്ടിൽ വലതു കയ്യിന്റെ വിരലോടിച്ചു ശേഷം ഒറ്റ കുതിപ്പിന് ചുണ്ടുകളെ സ്വന്തം ചുണ്ടുകൾ കൊണ്ട് ബന്ധിപ്പിച്ചു .

അവരുടെ സാമാന്യം വലിപ്പമുള്ള ചുണ്ടുകൾ എന്റെ ചുണ്ടുകൾക്ക് മീതെ അരിച്ചു നടന്നു . എന്റെ കീഴ്ചുണ്ട് അവർ രണ്ടു ചുണ്ടുകൾക്കിടയിൽ വെച്ച് ഉറുഞ്ചി .അവരുടെ ഉമിനീര് എന്റെ ചുണ്ടുകൾക്കും വശത്തേക്കും പരന്നു.

ഞാൻ ഷോക്കേറ്റ പോലെ നിന്നു . അധര ചുംബനത്തിന്റെ സുഖവും സിന്ധു ചേച്ചിയുടെ ഗന്ധവും എന്നെ വല്ലാതെ വികാരം കൊള്ളിച്ചു

💬 Comments

View all comments