Chapter Title : സിന്ധു ചേച്ചിയെ മുള്ളിച്ച കഥ 2 [Edward]
കയറ്റം തുടങ്ങിയത് ഞാൻ ഈ തവണ ഗിയർ സെക്കൻഡിൽ ഇട്ട് ചേച്ചിടെ തുടയിൽ കൈ കൊണ്ട് ഒന്ന് അമർത്തി ചേച്ചി അപ്പോൾ ഒന്ന് ഞെളിഞ്ഞു മുല എന്റെ കയ്യിൽ നല്ല പോലെ അമർന്നു എനിക്ക് എന്തെന്നില്ലാത്ത സന്തോഷം. അങ്ങനെ നല്ല ഒരു യാത്ര സമ്മാനിച്ച ചേട്ടന്മാരോട് നന്ദി പറഞ്ഞു സിറ്റിയിൽ ഇറക്കി. ഞാൻ നേരെ വളക്കടയിലേക്ക് വണ്ടി എടുത്തു പോയ വഴിക്കു ചേച്ചിടെ നടുവ് വേദന എല്ലാം ഏങ്ങനെ എന്ന് ചോദിച്ചു. പോയി വളം വാങ്ങി വന്നു.
അന്നത്തെ ദിവസം അങ്ങനെ പോയി
മൂന്നു ദിവസത്തിന് ശേഷം അമ്മ വിളിച്ചു ചേച്ചിയുടെ പിറന്നാൾ ആഘോഷിക്കാൻ ഇടുക്കി പോകാൻ. ഞാൻ വീട്ടിലെ കാര്യങ്ങൾ സിന്ധു ചേച്ചിയെ എല്പിച്ചു. പോയി അവിടെ 2 ദിവസം ആഘോഷം നടന്നു എന്തെന്നാൽ ആദ്യ പിറന്നാൾ വിവാഹ ശേഷം. അപ്പോഴും എന്റെ മനസ് മുഴുവൻ സിന്ധു ചേച്ചി ആയിരുന്നു. അങ്ങനെ 4 ആം ദിവസം എനിക്ക് പുതിയ നമ്പറിൽ നിന്ന് ഫോൺ വന്നു
കൊറിയർ ഓഫീസിൽ നിന്നും. ഞാൻ ചോദിച്ചു എന്താ ഐറ്റം എന്ന് അപ്പോൾ ഇന്റർനാഷണൽ അഡ്രസ് ആണ് ഐഡി കാർഡ് വേണം എന്നും പറഞ്ഞു. ഞാൻ പെട്ടന്ന് എന്താണെന്ന് അറിയാതെ എല്ലാരോടും യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു. പിറ്റേന്ന് രാവിലെ ഓഫീസിൽ പോയി കൊറിയർ വാങ്ങി.
പൊട്ടിച്ചു നോക്കി അപ്പോൾ ബുക്ക് ചെയ്ത cd എനിക്ക് ആകാംഷ ആയി
ഞാൻ വേഗം പോയി വീട്ടിൽ എത്തിയപ്പോൾ സിന്ധു ചേച്ചി വന്നിരുന്നു
ഞാൻ ചേച്ചിയോട് സ്റ്റോർറൂമിന്റെ അടുത്ത് ഉള്ള കാട് പറിക്കാൻ
💬 Comments
View all comments