0%

Chapter Title : സിന്ധു ചേച്ചിയെ മുള്ളിച്ച കഥ 2 [Edward]

Author : Kambikathakal Read All Parts 2.5K

എല്പിച്ചു. ശേഷം ഞാൻ ഹംങ്ക് ഹാൻഡ്‌സ് cd ലാപ്പിൽ നിന്ന് ഫോണിൽ കോപ്പി ചെയ്തു റൂമിൽ ചെന്ന് ഓരോ സെക്ഷൻ ആയി കണ്ടു. അങ്ങനെ ആറു സെക്ഷൻ നല്ലപോലെ കണ്ടു പഠിച്ചു പിന്നെ വീഡിയോ എല്ലാം കണ്ടു. ഇതുവരെ പെണ്ണിന്റ നഗ്നത കണ്ടിട്ടില്ലാത്ത ഞാൻ സിന്ധു ചേച്ചിയെ അങ്ങനെ സങ്കല്പങ്ങളിൽ കാണാൻ തുടങ്ങി. പിന്നെ പല അവസരം നോക്കി എങ്കിലും നടന്നില്ല. ഒരു ദിവസം സ്റ്റോർ റൂമിൽ വയറിങ് കത്തി പോയിരുന്നു. അത് നന്നാക്കാൻ ഞാൻ സിറ്റിയിൽ വൈകുന്നേരം പോയി സ്വിച്ച് ബോർഡും വയറും വാങ്ങി.

അടുത്ത ദിവസം ഞാൻ വിചാരിച്ച പോലെ നടന്നു 3 എമർജൻസി ലൈറ്റ് ഞാൻ സ്റ്റോർ റൂമിൽ വച്ചു. ചേച്ചിയെ വിളിച്ചു വയറിങ് ഇന്ന് നന്നാക്കാം എന്ന് പറഞ്ഞു ചേച്ചി സ്റ്റോർ റൂമിൽ പോയി ഞാൻ പുറകെ ചുറ്റികയും കമ്പിയും tool box കൊണ്ട് പോയി

അപ്പോൾ ഞാൻ വയറിങ് ചെയ്തിരുന്ന ഭാഗം നോക്കി 20 അടി ഉയരം ഉള്ള സ്റ്റോർ റൂമിൽ 14 അടിയോളം ഉയരത്തിൽ ആണ് വയറിങ്. ഞാൻ മെയിൻ സ്വിച്ച് ഇൽ നിന്ന് ഉള്ള മെയിൻ കണക്ഷൻ കട്ട്‌ ചെയ്തു. എന്നിട്ട് കോണി എടുത്തു ചാരി വയറിങ് ന്റെ പൈപ്പ് എല്ലാം ഊരി. പുറത്ത് കൊണ്ട് പോയി പഴയ wire മാറ്റി പുതിയ wire ഇട്ടു

പൈപ്പ് പിടിപ്പിച്ചു സ്വിച്ച് പിടിപ്പിച്ചു അടുത്ത വലിയ ടാസ്ക് കാപ്പിക്കുരു ചക്കിന്റ മുകളിൽ ഒരു സ്വിച്ച് ബോർഡ്‌ ഉണ്ട് അവിടെ കോണി വക്കാനും കസേര ഇടാനും സൗകര്യം ഇല്ല .

💬 Comments

View all comments