0%

Chapter Title : സിന്ധു ചേച്ചിയെ മുള്ളിച്ച കഥ [Edward]

Author : Kambikathakal Read All Parts 1.3K

കഴിഞ്ഞ ദിവസം ഇടി വെട്ടി കത്തി പോയിരുന്നു. സ്റ്റോർ റൂമിൽ തേങ്ങ കാപ്പിക്കുരു കുരുമുളക് തുടങ്ങിയ ധന്യ വിളകൾ സൂക്ഷിക്കുന്ന സ്ഥലം. സ്റ്റോർ റൂം ഏകദേശം 20 അടി ഉയരം വരും. ഉള്ളിലേക്ക് കയറാൻ ചെറിയ ഉയരം കൂടിയ ഇരുമ്പ് വാതിൽ ആണ്. കൂടാതെ മൂന്ന് നാടൻ പട്ടികളും.

ഇനി കഥയിലേക്ക് കടക്കാം ഞാൻ എന്നും രാവിലെ എക്സർസൈസ് ചെയ്തു രണ്ട് കിലോമീറ്റർ ഓടാൻ പോകും. തിരികെ വന്നു പറമ്പിൽ പോയി കൃഷി എല്ലാം നോക്കി തിരികെ വരും. ശേഷം പാചകം. എന്നാലും അതെല്ലാം ശീലം ആയി മാറി. അങ്ങനെ കൃഷി സീസൺ അവസാനിച്ചു അമ്മ ചേട്ടന്റ കൂടെ കുറെ കാലം താമസിക്കാൻ പോയി. ഞാൻ ഒറ്റക്കും ഡെയിലി വൈകിട്ട് ഉള്ള ക്രിക്കറ്റ്‌ കളി സിറ്റിയിൽ പോയി വാചകമടി എല്ലാം കൊണ്ട് ഒരാഴ്ച കഴിഞ്ഞു.

അങ്ങനെ ഇരിക്കെ ഞാൻ പറഞ്ഞുവല്ലോ പുഴയുടെ അപ്പുറത്തെ കൃഷി ഭൂമി. അത് കച്ചവടം ആയി എന്നും പറഞ്ഞു സർവ്വേ ചെയ്യാൻ ആളുകൾ വന്നു കൂടെ കുറെ ആളുകളും മറ്റും വന്നു. ശേഷം 3 നാൾ കഴിഞ്ഞു ഞാൻ ഓടാൻ പോയി വന്നപ്പോൾ ഗേറ്റ്നു മുമ്പിൽ ഒരു ടെമ്പോ ലോറിയും ഒരു ജീപ്പും ഒരു പിക് അപ്പ്‌ വന്നു കിടക്കുന്നു.  ആ കൃഷി ഇടത്തൽ  പഴയ ഒരു വീട് ഉണ്ട് അത് നന്നാക്കാൻ കുറച്ചു കട്ടയും സിമന്റ്‌ ഒക്കെ ആയി വന്നതാണ് അപ്പോൾ ഒരു ഒട്ടും വണ്ണമില്ലാത്ത ഒരു ചേട്ടൻ എന്നോട് ചിരിച്ചു കൊണ്ട് ചോദിച്ചു

ഈ വീട്ടിൽ ആരും ഇല്ലേ. ഞാൻ

💬 Comments

View all comments