0%

Chapter Title : സിന്ധു ചേച്ചിയെ മുള്ളിച്ച കഥ [Edward]

Author : Kambikathakal Read All Parts 1.3K

വിളിച്ചു നോക്കി പട്ടി കുരക്കുന്നു. ആരെയും പുറത്തേക്കു കണ്ടില്ല.

ഞാൻ : ഞാൻ ഇവിടെ ഉള്ളതാ. എന്റെ വീടാ എന്താ ചേട്ടാ

ചേട്ടൻ : അല്ല മോനെ കുറച്ചു സാധനം ഉണ്ട്‌ വീട്ടുസാധനം. കട്ടിലും മേശയും ഒക്കെ ആണ്. ഇവിടെ വക്കാൻ പറ്റുമോ രണ്ടു ദിവസത്തേക്ക്.

ഞാൻ പാതി മനസോടെ : ഹ്മ്മ് വച്ചോ

ഞാൻ ഗേറ്റ് തുറന്നു പട്ടിയെ ഓടിച്ചു. ശേഷം xuv കാർ എടുത്തു മാറ്റി. ഇവിടെ മതിയാകുമോ. ഒരു ടാർപ്പ ഇട്ടു മൂടാൻ മറക്കല്ലേ പട്ടി നശിപ്പിക്കും കൂടാതെ മഴ കാറും ഉണ്ട്..

ചേട്ടൻ : അയ്യോ വലിയ ഉപഹാരം മോനെ. ഞങ്ങൾ വീട് കുറച്ചു മെയ്ന്റൻസ് പണി ഉണ്ട് അത് കഴിഞ്ഞ് അവിടെയ താമസം. അപ്പോഴേക്കും ടെമ്പോ ഉള്ളിൽ കയറി അവർ സാധനങ്ങൾ ഇറക്കി വയ്ക്കാൻ തുടങ്ങി. ഞാൻ ഉള്ളിൽ പോയി കുറച്ചു കഴിഞ്ഞു ചേട്ടൻ ഒച്ചത്തിൽ വിളിച്ചു.

മോനെ കുറച്ചു തുണിയാ ഇത് സൂക്ഷിച്ചു വയ്ക്കാമോ.

ഞാൻ: ഉള്ളിൽ ശല്യം എന്ന് വിചാരിച്ചു. ആം ഹാളിൽ വച്ചോ

ശേഷം അവർ മണലും കട്ടയും ചുമന്നു കൊണ്ടുപോയ്കൊണ്ടിരുന്നു. കൂടാതെ പുഴക്കു കുറുകെ കുറച്ചു കമുകും തടി വെട്ടി ഒരു ചെറിയ പാലവും ഇട്ടു. നാല് ദിവസം കഴിഞ്ഞു ഉച്ച സമയം പുറത്തു ആരോ കൂവുന്ന ഒച്ച കേട്ടു പുറത്തു നോക്കിയപ്പോൾ ആ ചേട്ടൻ സാധനങ്ങൾ എടുക്കാൻ വന്നിരിക്കുന്നു.

മോനെ ഞങ്ങൾ ഇന്ന് ഇവിടെ താമസം തുടങ്ങുവ. ഭാര്യയും അമ്മയും ഇപ്പൊ അങ്ങോട്ട് പോയി.

ഞാൻ : ആം ശെരി ചേട്ടാ ഇതു

💬 Comments

View all comments