0%

Chapter Title : സിന്ധു ചേച്ചിയെ മുള്ളിച്ച കഥ [Edward]

Author : Kambikathakal Read All Parts 1.3K

ഇത്രയും ഒറ്റയ്ക്ക് കൊണ്ട് പോകുവോ.

ചേട്ടൻ (പേര് വിജയൻ ): പാലം കടത്തി കൊടുത്ത മതി ചെറിയ സാധനം ഒക്കെ അവര് കൊണ്ടുപോകും.

ഞാൻ : ഓക്കേ ചേട്ടാ ആയിക്കോട്ടെ

ഞാൻ പട്ടിയെ കൂട്ടിൽ കേറ്റി ഗേറ്റ് തുറന്നു ഹാളിൽ വച്ച ഡ്രസ്സ്‌ എല്ലാം ആദ്യം കൊണ്ട് പോയി.

പോകാൻ നേരം ചേട്ടൻ യാത്ര പറഞ്ഞു പോയി രണ്ട് മേശ ബാക്കി നാളെ എടുക്കാം എന്ന് പറഞ്ഞു. എന്നെ വീട്ടിലേക്ക് ക്ഷെണിച്ചു. ഒരു ചെറിയ പാല് കാച്ചാലാണ് നാളെ രാവിലെ വരണം എന്ന് പറഞ്ഞു.

പിറ്റേന്ന് രാവിലെ 9 മണിക്ക് ഞാൻ പതിയെ നടന്നു അവിടെ വീട്ടിൽ ചെന്ന് വിളിച്ചു.

പെട്ടെന്ന് എന്റെ ഇടതു വശത്തു ഹലോ ചേട്ടൻ ഇപ്പൊ വരും.

നോക്കുമ്പോൾ എന്റെ ഒപ്പം ഉയരം ഉള്ള കാണാൻ വട്ടം മുഖം നല്ല വെളുപ്പ് തിളക്കമുള്ള കണ്ണ് കൺപീലികൾ കൂടുതൽനീളം ഉണ്ട്‌. ആവശ്യത്തിന് എല്ലാ ശരീരഫാഗങ്ങൾ.

അതായിരുന്നു ഈ കഥ നായിക സിന്ധു 28 വയസു കാണും സുന്ദരി

സിന്ധു : വാ കാപ്പി എടുക്കാം. എന്നെ ഉള്ളിലേക്ക് വിളിച്ചോണ്ട് പോയി. അവിടെ പുള്ളിയുടെ അമ്മ പാചകം എന്തോ ചെയ്യുന്നു നിലത്തു ആണ് അടുപ്പ്. 2 ചെറിയ ബെഡ്‌റൂം ഹാളിൽ ഇടം കുറവാണ്. 4 കസേര ഇട്ടിട്ടുണ്ട് വീട് പഴയ കല്ല് കെട്ടാണ്. ഫിത്തിക്ക് വളരെ വീഥി അസ്‌പെക്ടസ് ആണ് മേൽക്കുര. അപ്പോൾ അമ്മയും സിന്ധു കാപ്പിയായ് വന്നു. ആം മോനെ വിജയൻ പറഞ്ഞാരുന്നു. മോൻ ഒറ്റക്കാണോ താമസം. എന്നൊക്കെ സംസാരിച്ചു ഇരുന്നു അപ്പോൾ വിജയൻ

💬 Comments

View all comments