0%

Chapter Title : സിന്ധു 1 [പവിത്രൻ]

Author : പവിത്രൻ Read All Parts 109.2K

പാലക്കാടടിന്റെ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് കാർ ഓടിക്കുകയാണ് രാഘവൻ അയാളുടെ മുഖത്ത് വലിയ സന്തോഷം ഒന്നുമില്ല എങ്കിലും.കൂടെ തന്റെ ഭാര്യ സിന്ധു ഉണ്ട് അവൾ ഉറക്കത്തിൽ ആണ് അവരുടെ പുതിയ വാടക വീട്ടിലേക്ക് പോകുകയാണ് അവർ സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ കാരണം ആണ് വില്ലേജ് ഓഫീസർ

കൂടെയായ രാഘവൻ വീട് മാറുന്നത് എന്നും അമ്മായിമ്മ പോര് കാരണം 42 വയസുള്ള രാഘവനു ഇതുവരെ പിള്ളേർ ഇല്ലായിരുന്നു അത് സിന്ധുവിന്റെ പ്രശ്നം ആണ് എന്നാണ് രാഘവൻ അമ്മയോട് പറഞ്ഞത് സത്യത്തിൽ സിന്ധുവിന്റെ പ്രശ്നം അല്ലായിരുന്നു രാഘവന്റെ പ്രശ്നം ആയിരുന്നു.

തന്റെ ആണത്വത്തെ ആരും ചോദ്യം ചെയ്യുന്നത് അയാൾക് ഉൾകൊള്ളാൻ ആവില്ലായിരുന്നു. കൂടാതെ അയാൾ ഒരു അമ്മമോൻ കൂടെ ആയിരുന്ന എല്ലാം അമ്മയുടെ ചൊല്ല് പടിയിൽ ആയിരുന്നു രാഘവന്റെ കാര്യങ്ങൾ നിങ്ങുന്നത് ഭാര്യയായ സിന്ധുവിന്റെ വാക്കിന് അയാൾ വില കൊടുക്കാറില്ലായിരുന്നു എങ്കിലും വീട് മാറാനുള്ള .

ഭാര്യയുടെ പിടി വാശിക്ക് മുന്നിൽ പിന്നെ രാഘവന് ഓടുവിൽ സമ്മതിക്കേണ്ടി വന്നു. അങ്ങനെ അവർ പുതിയ വാടക വീടിനു മുന്നിൽ എത്തി അയാൾ ഭാര്യ നോക്കി അവൾ നല്ല ഉറക്കത്തിൽ ആണ് അവളെ തോണ്ടി വിളിച്ചു എഴുന്നേൽപ്പിച്ചു അയാൾ ഫോൺ എടുത്തു ബ്രോക്കർ ബെന്നിയെ വിളിച്ചു…

ഹലോ ബെന്നിച്ചാ നിങ്ങൾ എവിടെയാ ഇന്ന് ഇവിടെ വീടിനു മുന്നിൽ കാണും എന്ന് പറഞ്ഞിട്ട്…

ബെന്നിച്ചൻ : ഒന്നും പറയേണ്ട സാറേ ഞാൻ ബൈക്കിൽ നിന്ന് വീണു ഇപ്പോൾ ആശുപത്രിയിൽ ആണ് കാലിനു ചെറിയ പൊട്ടൽ ഉണ്ട്…

രാഘവൻ : അയ്യോ ബെന്നി അപ്പോൾ വീടിന്റെ

💬 Comments

View all comments