0%

Chapter Title : സിന്ദൂര രേഖപോലെ 4 [Ajitha]

Author : Kambikathakal Read All Parts 573

സിന്ദൂര രേഖപോലെ 4

Sindhoora Rekhapole Part 4 | Author : Ajitha

[ Previous Part ] [ www.kkstories.com ]


രാവിലെ ഞാൻ എണീറ്റപ്പോൾ പൊട്ടനെ ഞാൻ വിളിച്ചുണർത്തി. അയാൾക്കപ്പോൾ പോകണം എന്ന് പറഞ്ഞോടിരിക്കുകയാണ്. അങ്ങനെ അയാൾ എന്റെ വീട്ടിൽ നിന്നും പോയി. ഞാൻ tea ഉണ്ടാക്കാൻ കിച്ചണിൽ കയറി. അപ്പോളാണ് ഒരു കാര്യം ഓർമ വന്നത്, ഞാൻ ഫോൺ എടുത്തു ഡ്രൈവർ ചേട്ടനെ വിളിച്ചു

ഞാൻ : ഹലോ, ചേട്ടാ എന്തായി കാര്യങ്ങൾ

ചേട്ടൻ : മോളെ ഞാൻ മോളെ വിളിക്കാൻ മറന്നു പോയതാ. വൈഫിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഞാൻ : അയോ, എന്തുപറ്റി.?

ചേട്ടൻ : അത് വേറൊന്നും എല്ലാ . അവളുടെ യുട്രസിൽ ഒരു മുഴ. അതിനി ഓപ്പറേഷൻ ചെയ്യണം എന്നാണ് പറയുന്നത്

ഞാൻ : ചേട്ടാ ഞാൻ വരണോ

ചേട്ടൻ : വേണ്ട മോളെ, ഇവിടെ എന്റെ മോളും വൈഫിന്റെ അനിയത്തിയും ഉണ്ട്‌.

ഞാൻ : cash വല്ലതും വേണമെങ്കിൽ പറയണേ

ചേട്ടൻ : മോൾ അന്ന് തന്ന cash എന്റെ കൈയ്യിൽ ഉണ്ട്‌. തല്ക്കാലം അതുമതി, വേറെ അത്യാവശ്യം ഉണ്ടെകിൽ പറയാം മോളെ

ഞാൻ : എന്നാൽ ശെരി ചേട്ടാ

അങ്ങനെ ഞാൻ കാൾ cut ചെയ്തു. വീട്ടിലിരുന്നു ബോർ അടിച്ചു. ഞാൻ ഒന്ന് പുറത്തു കറങ്ങാം എന്ന് വിചാരിച്ചു. അപ്പോൾ വിചാരിച്ചു

എന്റെ കൂട്ടുകാരിയുടെ വീട്ടിൽ പോകാം എന്ന്. അങ്ങനെ ഞാൻ വണ്ടി കൂട്ടുകാരിയുടെ വീട്ടിലേക്കു വിട്ടു. അവളുടെ വീട്ടിൽ എത്തിയപ്പോൾ ആണ്

💬 Comments

View all comments