Chapter Title : സിന്ദൂര രേഖപോലെ 4 [Ajitha]
അറിഞ്ഞത്, അവിടെ അവളും കൊച്ചും മാത്രമേ ഒള്ളൂ. അവളുടെ അമ്മയും അച്ഛനും ഏതോ അമ്പലത്തിൽ പോയതായിരുന്നു. ഞാൻ : ടി എന്താ പരുപാടി
(മീനു എന്നാണ് കൂട്ടുകാരിയുടെ പേര് )
മീനു : പ്രത്യേകിച്ച് ഒന്നും ഇല്ലെടി.
ഞാൻ : ഞാൻ വീട്ടിലിരുന്നു ബോർ അടിച്ചപ്പോൾ വന്നതാടി.
മീനു : നിന്റെ കെട്ടിയോൻ വന്നില്ലേ
ഞാൻ : ഇല്ലെടി. നാളെ വരു.
ഞാൻ കൊച്ചിനെ എടുത്തു കളിപ്പിച്ചോണ്ടിരുന്നു അപ്പോൾ
മീനു : ടി, നീ എങ്ങനെ വല്ലാവരുടെയും കൊച്ചിനെ കളിപ്പിച്ചോണ്ടിരുന്നാൽ മതിയോ. നിങ്ങൾക്കും വേണ്ടേ ഒരു കുഞ്ഞിനെ
ഞാൻ : എന്തു പറയാനാടി. പുള്ളി ഇപ്പോഴും ബിസിനസ് ട്രിപ്പിൽ ആണെന്ന് നിനക്കറിയില്ലേ, (വിഷമത്തോടെ )
വന്നു കഴിഞ്ഞാൽ 5 അടി അടിക്കുമ്പോഴേക്കും അയാൾക്ക് പോകും. എന്തുചെയ്യാന.
മീനു : ഇതുവരെയും നീ ചന പിടിച്ചില്ല അല്ലേ ?( മീനു തമാശ രൂപേണ പറഞ്ഞു )
എനിക്കതു ഭയങ്കര സങ്കടം ആയി. ഞാൻ അവിടെ നിന്നും ഒന്നും പറയാതെ ഇറങ്ങി പോരുന്നു.മീനു എന്നെ ഒരുപാടു വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കിയില്ല. വണ്ടിയെടുത്തു തിരിച്ചു വീട്ടിൽ എത്തി. ഞാൻ husine വിളിച്ചു. പുള്ളി ഭയങ്കര തിരക്കിൽ ആയിരുന്നു.3,4 തവണ വിളിച്ചപ്പോൾ ആണ് ഫോൺ എടുത്തത്.
Hus: ഹലോ, എന്താടോ
ഞാൻ : ചേട്ടൻ നാളെ എപ്പോൾ വരും
Hus: ഉച്ച ആകും.ചേട്ടനെ എയർപോർട്ടി ലേക്ക് പറഞ്ഞു വിടണേ
ഞാൻ : അതിനു ചേട്ടൻ ഇവിടെ ഇല്ല ഹോസ്പിറ്റൽ കേസ് ആയിട്ടു പോയതാ.
Hus : അയ്യോ നീ മാത്രമേ ഒള്ളോ,
💬 Comments
View all comments